എന്റെ സ്കൂൾ ഓർമ്മകൾ: മാഷെ തോൽപിച്ച കുട്ടികൾ
"എടാ നല്ലൊരു നാടകം കിട്ടിയിട്ടുണ്ട്"
എന്നും പറഞ്ഞ് ഫൈസൽ കൻമനം ഞങ്ങൾക്കരികിലേക്ക് പാഞ്ഞു വന്നു. എവിടെ നോക്കട്ടെ, എന്താ തീം എന്ന് ചോദിച്ച ഞങ്ങൾക്ക് അവൻ കീറിപ്പറിഞ്ഞ ഒരു നോട്ട് ബുക്ക് എടുത്തു തന്നു....
അവസാന യാത്ര
മരണമെത്തും നേരത്തു നീ എന്നെ
മാറോട് ചേർത്തു കവിളിൽ തലോടി
കണ്ണുകൾ മെല്ലെ അടച്ചു നെറ്റിയിൽ ചുടു ചുംബനം നൽകി,
യാത്ര പറഞ്ഞു എന്നെ പിരിയണം .
നിന്റെ കവിളിൽ എനിക്ക് നല്കാൻ ചുംബനമില്ലെങ്കിലും
അവസാന ചുടു നിശ്വാസം നൽകി നീ
യാത്രയാകുമ്പോൾ...
സമയം
ചെറിയ സമയത്തിനുള്ളിൽ ആളുകൾക്ക് വലിയ കാര്യങ്ങൾ ചെയ്യണം,
എന്നിട്ട് പറയും ഒന്നിനും സമയമില്ല എന്ന്!
ലോകം എന്നും ഒരേ കറക്കം കറങ്ങുന്നു!
സമയം നമ്മൾ നശിപ്പിക്കുന്നു.
എന്നിട്ട് നമ്മൾ പറയും ഒന്നിനും സമയമില്ല.
ഈ ഏഴുതുന്ന എനിക്ക് പോലും...
സ്വയം വിലയിരുത്തുന്നു...
പൊതു പ്രവർത്തകർക്ക് മാതൃകയായി കന്മനം പോത്തനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകർ
പോത്തനൂർ : പൊതുപ്രവർത്തകർ നാടിന് ചെയ്യേണ്ട സേവനങ്ങൾ എന്തൊക്കെയെന്ന് പ്രവർത്തനത്തിലൂടെ കാണിച്ചു തരികയാണ് പോത്തനൂരിലെ ഹരിത രാഷ്ട്രീയത്തിന്റെ പ്രവർത്തകർ.
രോഗിയായ വ്യക്തിക്ക് തന്റെ വീട്ടിലേക്കുള്ള വഴി ഇടവഴിയായതിനാൽ വീൽചെയറിൽ പോലും സഞ്ചരിക്കാൻ കഴിയാതെ വന്നപ്പോൾ...
ഇന്ന് അറിയുവാൻ: എ.പി.ജെ. അബ്ദുൽ കലാം ചരമദിനം
ഇന്ത്യയുടെ പതിനൊന്നാമത് 'രാഷ്ട്രപതിയായിരുന്നു(2002-2007)അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം (1931 ഒക്ടോബർ 15 – 2015 ജൂലൈ 27). പ്രശസ്തനായമിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന്...
ബിരിയാണി മൊഞ്ച്
"ന്റെ ജീവൻ പോണ്ണ വേദനണ്ടാറ്ന്ന് അന്ന്ക്ക്. എല്ലാം കടിച്ചമർത്തി ജീവിക്കാൻതുടങ്ങിയതോന്റെ വിജാരം കൊണ്ട് മാത്രാ... ഇക്കെങ്ങനെ ജീവിക്കണം എന്നറീല. ന്നാലും ഞാൻ ജീവിക്കും ന്റെ പോന്നാര മോനെ ഓർക്കണ്ടെ".
കൂടെയുള്ള തന്റെ വയസായ ഉമ്മയെ നോക്കി...
അമൂല്യമായ ജലം
വളവന്നൂർ പരസ്പര സഹായ നിധി പെൺകുട്ടികൾക്കു വേണ്ടി മാത്രമായി നടത്തിയ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ എഴുതിയ കവിതകളിൽ നിന്നും ഒന്നാമത്തെ സമ്മാനത്തിന് അർഹമായ കവിത.
കവിത സഹദിയ പി. സി
ബാല്യകാലം...........
ആ നല്ലകാലം.........
പേമാരിയിൽ കുത്തിച്ചൊരിയുന്ന വെള്ളം............
ഇടിയും മിന്നു...
നിറങ്ങൾ
മകൻ ,
നിറങ്ങളെക്കുറിച്ച്
ചോദിച്ചപ്പോഴാണു
ഞാനമ്പരന്നു പോയത്..!
ആകാശത്തുള്ള നിറങ്ങൾ
പരസ്പരപൂരിതമെന്നും ,
ഭൂമിയിലെ നിറങ്ങൾ
അകന്നു നിൽക്കുന്നതെന്ത് കൊണ്ട്
ചോദ്യം ഉത്തരമില്ലാത്തൊരു
വികലാംഗനായിത്തീരുന്നൂ
നാവിൻ തുമ്പിൽ..
പച്ചയും ചുവപ്പും കാവിയും ,
ഇവയെയകറ്റിനിറുത്തുന്നതേത്
കാന്തികശക്തി..?
മകനേ ,
അറിയില്ലതിനുത്തരമീയച്ഛനു
നിറഭാവങ്ങൾ മാറിമറിയും
കാലങ്ങൾ സാക്ഷി...
ഇരുളിൻ മറനീക്കിവരും
സൂര്യനും സാക്ഷി...
ഇനിവരും കാലങ്ങളിലുണ്ടതിനുത്തരം
ചേതനയറ്റുതീരുന്ന നിൻ നയനങ്ങളിൽ
പതിയുകയില്ലതിൻ വർണ്ണങ്ങൾ...
നാവിലെ രസമുകുളങ്ങളും ,
ഗന്ധമറിയും...
മറക്കാനാവാത്ത ഒരു പയ്യന്നൂർ ഓർമ്മക്കുറിപ്പ്
ജോലിയാവശ്യാർത്ഥം പയ്യന്നൂരിലെ കൊറ്റിയിൽ താമസിക്കേണ്ടി വന്നു. താമസ സ്ഥലം കിട്ടാതെ വിഷമിച്ചപ്പോൾ ഒടുവിൽ ആ ഒറ്റ റൂമിൽ കഴിഞ്ഞുകൂടാൻ തീരുമാനിച്ചു. താഴത്തെ നിലയിൽ ഒരു ഫാമിലി, മുകളിലെ റൂമുകളിൽ ബംഗാളി ആസാമികൾ. ഇരുമ്പ്...
മീസാൻകല്ല്
രാത്രിയെന്നും പകലെന്നും രാമുവിനില്ല.അതുകൊണ്ടുതന്നെ പകൽസമയത്തും രാത്രിയുടെ ഏതുയാമങ്ങളിലും രാമുവിനെ കണ്ടാൽ ആർക്കും പരാതിയുമില്ല.
കുട്ടികൾക്ക് രാമു ഭ്രാന്തനാണ്..!എങ്കിലും ഇന്നുവരെ രാമുവിന്റെ മുഖത്തുനോക്കി ആരും ഭ്രാന്താ എന്നുവിളിച്ചിട്ടുമില്ല.
വേലായുധന്റെയും ചിന്നമ്മയുടെയും ആറുമക്കളിൽ നാലാമനായിരുന്നു രാമു.മൂത്തത് പെണ്ണായിരുന്നു. അളുടെ...