Home എഴുത്തും വായനയും

എഴുത്തും വായനയും

നിങ്ങള്‍ ഒരു കവിയോ, കഥാകാരനോ ആയിരിക്കണമെന്നില്ല. വളവന്നൂരിലും പരിസരങ്ങളിലുമുള്ളള ആര്‍ക്കും അവരുടെ രചനകള്‍ അയയ്ക്കാവുന്നതാണ്‌. കഥയോ കവിതയോ എഴുതാന്‍ വശമില്ലാത്തവര്‍ക്ക്‌ കാര്‍ട്ടൂണ്‍, നര്‍മ്മം, പാചകം, കൃഷി, ആരോഗ്യം, നാട്ടറിവ്‌, പൊടിക്കൈകള്‍, ഹാസ്യം, യാത്രാവിവരണം, അനുഭവം, വാര്‍ത്തകൾ, പ്രവാസി, ആരോഗ്യം, മൊബൈല്‍, രാഷ്ട്രീയം, സ്പോര്‍ട്സ്,‌ മുതലായ ഏതു വിഭാഗത്തില്‍ പെടുന്ന രചനകളും അയയ്ക്കാം. news@valavannur.com, whatsapp: 9947472893

മീസാൻകല്ല്

രാത്രിയെന്നും പകലെന്നും രാമുവിനില്ല.അതുകൊണ്ടുതന്നെ പകൽസമയത്തും രാത്രിയുടെ ഏതുയാമങ്ങളിലും രാമുവിനെ കണ്ടാൽ ആർക്കും പരാതിയുമില്ല. കുട്ടികൾക്ക്‌ രാമു ഭ്രാന്തനാണ്..!എങ്കിലും ഇന്നുവരെ രാമുവിന്റെ മുഖത്തുനോക്കി ആരും ഭ്രാന്താ എന്നുവിളിച്ചിട്ടുമില്ല. വേലായുധന്റെയും ചിന്നമ്മയുടെയും ആറുമക്കളിൽ നാലാമനായിരുന്നു രാമു.മൂത്തത്‌ പെണ്ണായിരുന്നു. അളുടെ...

കാൽപ്പാടുകൾ

അനന്തമായി നീണ്ടുകിടയ്ക്കുന്ന കാൽപ്പാടുകളുടെ അവസാനബിന്ദു അന്വേഷിച്ചാണു അയാൾ യാത്ര തുടങ്ങിയത്‌. കേവലമൊരു തമാശരൂപേണ തുടങ്ങിയ ഈ യാത്ര , ഇന്നയാളെ വല്ലാത്തൊരു വിഷമാവസ്ഥയിൽ എത്തിച്ചിരിക്കുന്നു. നിഗൂഢതകൾ നിറഞ്ഞു , പരന്നു ഒരവസാനമില്ലാതെ കിടയ്ക്കുന്ന ഈ മരുഭൂമിയിലൂടെ...

എന്റെ സ്കൂൾ ഓർമ്മകൾ: മാഷെ തോൽപിച്ച കുട്ടികൾ

"എടാ നല്ലൊരു നാടകം കിട്ടിയിട്ടുണ്ട്" എന്നും പറഞ്ഞ് ഫൈസൽ കൻമനം ഞങ്ങൾക്കരികിലേക്ക് പാഞ്ഞു വന്നു. എവിടെ നോക്കട്ടെ, എന്താ തീം എന്ന് ചോദിച്ച ഞങ്ങൾക്ക് അവൻ കീറിപ്പറിഞ്ഞ ഒരു നോട്ട് ബുക്ക് എടുത്തു തന്നു....

വാരണാസി

കർമ്മികളുടെ മന്ത്രോച്ചാരണത്തോടൊപ്പം കുങ്കുമത്തിന്റെയും ചന്ദനത്തിരികളുടെയും കുന്തിരികത്തിന്റെയും രൂക്ഷഗന്ധം വായുവിലൊരു ശോകാന്തരീക്ഷം സൃഷ്ടിച്ചു. കാലിന്റെ തള്ളവിരലുകൾ പരസ്പ്പരം ബന്ധിച്ച്‌, മൂക്കിൽ പഞ്ഞിയും തിരുകി, താടയ്ക്കൊരു കെട്ടുംകെട്ടി, വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ്‌... പുതുഗന്ധം വിട്ടുമാറാത്ത പുൽപായയിൽ ഞാൻ...

കൊച്ചു വീട്

എന്റെ വീടൊരു കൊച്ചു വീട് വീടിനോ ഒതൊരു കൊച്ചുമുറ്റം മുറ്റത്ത് ഉണ്ടൊരു കൊച്ചുമുല്ല മുല്ലയിലോ നല്ല കൊച്ചു പൂവ് കൂട്ടുകാരോ ഞങ്ങൾ ഒത്തുകൂടി പാട്ടുകൾ പാടികളിച്ചിടുന്നു. മുറ്റത്തു ചാഞ്ഞ കൊച്ചു മാവിൽ ഉഞ്ഞാലിൽ ആടി കളിച്ചുഞങ്ങൾ ഞങ്ങൾക്കും ഉണ്ടൊരു കൊച്ചു വീട് വീടിനൊ ഒത്തൊരു കൊച്ചുമുറ്റം

തെക്കെ പുളിമരച്ചോട്

പ്രഭാത പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കാലിച്ചായ മോന്തിക്കൊണ്ടിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസത്തെ 'ദുരന്തം' ഓര്‍മ്മ വന്നത്.'ദുരന്തം' കാണുവാന്‍ വേണ്ടി പൂമുഖത്തിന്‍റെ ജനല്‍ തുറന്നു. യുദ്ധ ഭൂമിക്ക് സമാനമായ കാഴ്ചയാണ് അവിടെ കണ്ടത്. പലതരം പക്ഷിക്കൂടുകള്‍ തകര്‍ന്ന്...

സമയം

ചെറിയ സമയത്തിനുള്ളിൽ ആളുകൾക്ക് വലിയ കാര്യങ്ങൾ ചെയ്യണം, എന്നിട്ട് പറയും ഒന്നിനും സമയമില്ല എന്ന്! ലോകം എന്നും ഒരേ കറക്കം കറങ്ങുന്നു! സമയം നമ്മൾ നശിപ്പിക്കുന്നു. എന്നിട്ട് നമ്മൾ പറയും ഒന്നിനും സമയമില്ല. ഈ ഏഴുതുന്ന എനിക്ക് പോലും... സ്വയം വിലയിരുത്തുന്നു...

കര്‍ണ്ണന്‍

കര്‍ണ്ണാ! നീ വിപ്ലവ നക്ഷത്രമത്രേ.. മഹാഭാരത ചരിതം നിന്‍റേതല്ല പക്ഷേ കര്‍ണ്ണാ! അച്ചരിതത്തിലെ വീരന്‍ നീ തന്നെ കുന്തിക്കു പിറന്ന നിന്‍ നിയോഗം പെറ്റ കുലത്തോടു പോരാടാന്‍ അശ്വം കണക്കേ കുതിച്ച നിന്‍ ബലം അര്‍ക്കനാം അച്ഛന്‍ ധരിപ്പിച്ച...

ചെമ്മീൻ

കഴിഞ്ഞ ദിവസം നാട്ടിലേക്ക് രണ്ട്മൂന്ന് തവണ വിളിച്ചിട്ടാണ് അവൾ ഫോൺ എടുത്തത്. എന്താ ഫോൺ എടുക്കാത്തത് ന്ന് ചോദിച്ചപ്പോ അവൾ പറഞ്ഞു. "അടുപ്പത്ത് ചെമ്മീൻ ഉണ്ടായിരുന്നു. ഫോൺ എടുക്കാൻ വന്നാൽ അത് കരിഞ്ഞു പോകുന്ന്...

പ്രവാസ സുഖം

ഗള്‍ഫ് കുടുംബങ്ങളിലെ ആകുലതകള്‍, പ്രയാസങ്ങള്‍ നമ്മള്‍ ഒരുപാട് ചര്‍ച്ച ചെയ്തു. അതൊക്കെ മുതിര്‍ന്നവരുടെ പ്രശ്്‌നങ്ങളും പരിഭവങ്ങളും ഗൃഹാതുരത്വ നൊമ്പരങ്ങളുമാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി നാം നമ്മുടെ കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഈ പ്രവാസ...

ഏറ്റവും ജനപ്രിയമായ രചനകൾ

തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...
video

പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു ജോൺ ഡ്യൂവിനെ കുറിച്ച് സുദൂർ വളവന്നൂർ

പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകൻ ജോൺ ഡ്യൂ. പ്രായോഗികവാദത്തിൻറെ ഉപജ്ഞാതാവ്. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു https://www.youtube.com/watch?v=ikfrGMOpcDY&feature=youtu.be

കൂടുതൽ രചനകൾ അയച്ചവർ

4 POSTS0 COMMENTS