വളവന്നൂരിന്റെ മുത്ത് ‘നാജി റനീം’ ഇനി മിസോറാം ഐസ്വാൾ എഫ്. സി. യുടെ താരം
ഐസ്വാൾ എഫ്.സി യുടെ പുൽതകടിൽ ഇനിമുതൽ വളവന്നൂരുകാരന്റെ സ്പർശനം കൂടി. ഗോളടിച്ചും അടിപ്പിച്ചും ഫുട്ബാൾ മൈതാനങ്ങളിലെ ആരവങ്ങളെ ഏറ്റു വാങ്ങാൻ വളവന്നൂരിന്റെ നാജി റനീം ഇനി ബൂട്ട് കെട്ടുന്നത് ഇന്ത്യൻ ഫുട്ബാളിലെ നിലവിലെ...
“എന്റെ ഉപ്പ… എന്റെ മാതൃക…”
സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് ഇന്ന് ഓരോ പഞ്ചായത്തിലും സഹായം നൽകാൻ സന്നദ്ധരായി നൂറുകണക്കിന് സംഘടനകൾ സജീവമായി പ്രവർത്തിക്കുന്നു. എന്നാൽ വളവന്നൂരുകാർ സാമൂഹ്യ പ്രവർത്തനങ്ങളെ കുറിച്ചോ ചാരിറ്റി സംരംഭങ്ങളെ കുറിച്ചോ ചിന്തിച്ചു തുടങ്ങുന്നതിനു വളരെ മുന്പ് തന്നെ നമ്മുടെ നാട്ടിൽ ആരെയും...
വളവന്നൂരിന്റെ ‘കുഞ്ഞാപ്പു’… ഒമാനിന്റെ ‘കാഷ്യസ്…
ഗോൾ വല ലക്ഷ്യമാക്കി വരുന്ന തീ പാറും പന്തുകളെ അനായേസേന കയ്യിലൊതുക്കിയും കുത്തിയകറ്റിയും എതിരാളികളുടെ ഗോൾ മോഹങ്ങൾക്കു മുന്നിൽ എന്നും തടസ്സമായി നിൽക്കുന്ന ഗോൾകീപ്പർ കുഞ്ഞാപ്പു (റഫീഖ്) വളവന്നൂരിന്റ അഭിമാനതാരമാണ്. കൽപകഞ്ചേരി ഹൈസ്കൂൾ...
മോനിഷ: വർണ്ണരാജികളിൽ വസന്തം തീർക്കുന്ന കലാകാരി
https://youtu.be/teLD344XYjs
ചിത്രരചനയിൽ ജന്മസിദ്ധമായി ലഭിച്ച കഴിവുമായി ശ്രദ്ധേയമാവുകയാണ് ബിടെക് വിദ്യാർത്ഥിനിയായ മോനിഷ ചന്ദ്രൻ. വളവന്നൂർ ജുമാമസ്ജിദിനു സമീപം താമസിക്കുന്ന ചന്ദ്രന്രെയും സുശീലയുടെയും മകളാണ് മോനിഷ. ചിത്രരചന വിനോദമായി കാണുന്പോൾ തന്നെ അത് ജീവിതോപാധിയായും, തനിക്ക് കിട്ടിയ...
ചരിത്രത്തെ അടുത്തറിയാം ഇസ്മായീലിന്റെ അപൂർവ ശേഖരത്തിലൂടെ
റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 500 രൂപ നാണയം സ്വന്തമാക്കിയ ആദ്യ മലയാളിയാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് വൈലത്തൂര്‍ പൊന്മുണ്ടം കാളിയേക്കല്‍ സ്വദേശി ഇസ്മായീല്‍ നീലിയാട്ട്. തന്‍റെ ഈ നേട്ടത്തെക്കുറിച്ചും നാണയ ശേഖര രംഗത്ത് എത്തിപ്പെട്ടതിനെ...
ഒരു പ്രദേശത്തിന് വെളിച്ചമേകി കടന്നുപോകുന്നവർ
വാരണാക്കരക്കാർക്കും സമീപ പ്രദേശത്തുകാർക്കും പ്രിയങ്കരനായിരുന്ന തയ്യിൽ പന്താപറമ്പിൽ കുഞ്ഞു ഹാജി ദൈവ വിളിക്കുത്തരം നൽകി യാത്രയായിരിക്കുന്നു. ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ് അവരുടെ അഭാവം നമ്മളിൽ ചെറിയ ഇരുട്ട് പരത്താറുണ്ട്. ജീവിതത്തിന്റെ വലിയൊരു ഭാഗം...
ഹബീബിന്റെ മാന്ത്രികലോകം
https://youtu.be/hcsT6EHNwQ8
മായാജാലത്തിന്റെ മാസ്മരികതയിൽ നമ്മൾ എന്നും കണ്ണും മിഴിച്ച് നോക്കി നിന്നിട്ടേയുള്ളൂ... മുതുകാട് മാരും സാമ്രാജ് മാരും അടക്കി വാഴുന്ന ആ മാജിക് ലോകത്ത് നമ്മുടെ നാടിന്റെ സജീവ സാന്നിദ്ധ്യമാണ് വി. ഹബീബ് റഹ്‌മാൻ.
നാട്ടിലും...
കുറുക്കോൾ കുന്ന് മുതൽ കുറ്റിപ്പാല വരെ…
ഇന്ന് നമ്മളീ കാണുന്ന ചെറുതും വലുതുമായ റോഡുകൾക്കെല്ലാം എത്രയെത്ര കഥകളാണ് പറയാനുണ്ടാവുക. കല്ലും മുള്ളും നിറഞ്ഞ എത്രയെത്ര ഇടവഴികൾ പിന്നീട് റോഡുകളായി മാറി... 40 -50 വർഷങ്ങൾ മുൻപ് നമ്മുടെ നാട്ടിൽ അപൂർവം...
അക്ബര്‍ മയ്യേരി: ആൽബം ‘പിടിച്ച’ വളവന്നൂരുകാരൻ
സോഷ്യല്‍ മീഡിയ എല്ലാ രംഗത്തും സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് ഒരു പ്രാദേശിക വാട്ട്സ് ആപ്പ് കൂട്ടായ്മയില്‍ നിന്നും സംഗീത ആല്‍ബ ബിസിനസ് രംഗത് വ്യക്തി മുദ്ര പതിപ്പിച്ച ഒരു വളവന്നൂരുകാരനെ പരിചയപ്പെടാം.
അക്ബര്‍ മയ്യേരി...
വളവന്നൂരുകാർക്ക് അഭിമാനമായി മഹാ സംരംഭത്തിലെ മലയാളീ സ്പർശം
സമതനഗർ: ആഗോള തലത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമായ യു.എ.ഇ റെഡ് ക്രെസെന്റ് കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി യുഎയിലുടനീളം നടത്തിയ ചാരിറ്റി ക്യാമ്പയ്‌ൻ ഏറെ ശ്രദ്ധ നേടിക്കൊണ്ടരിക്കുന്നു. ജനശ്രദ്ധയാകർഷിച്ച ഈ യു.എ.ഇ സപ്പോർട്ട്സ് കേരള...