തൊണ്ണൂറാം വയസ്സിലും കർമ്മനിരതനായി… പരിഭവമില്ലാതെ ആലികുട്ടികാക്ക
തമഴന്റെ എയർപോർട്ടിൽ അനിശ്ചിതമായി മുടങ്ങി കിടന്ന പാതി ദിനത്തിന്റെ വിരസത അകറ്റാൻ എന്തെങ്കിലും കുത്തി കുറിക്കാം എന്ന് കരുതി.
നമുക്ക് പലരെയും അറിയാം നാട്ടിലെ പ്രമുഖരെയും പ്രമാണികളെയും ,സമ്പന്നരെയും. സൗഭാഗ്യവാൻമാരായ ഇത്തരക്കാരെ നാം ആദരിച്ച്...
ഹബീബിന്റെ മാന്ത്രികലോകം
https://youtu.be/hcsT6EHNwQ8
മായാജാലത്തിന്റെ മാസ്മരികതയിൽ നമ്മൾ എന്നും കണ്ണും മിഴിച്ച് നോക്കി നിന്നിട്ടേയുള്ളൂ... മുതുകാട് മാരും സാമ്രാജ് മാരും അടക്കി വാഴുന്ന ആ മാജിക് ലോകത്ത് നമ്മുടെ നാടിന്റെ സജീവ സാന്നിദ്ധ്യമാണ് വി. ഹബീബ് റഹ്‌മാൻ.
നാട്ടിലും...
കോരുവേട്ടൻ: ചായ ജീവിതത്തിലെ 50 വർഷം
ഇത് ചക്കാലക്കൽ കോരുവേട്ടൻ.
തന്റെ ചായ ജീവിതത്തിന്റെ ഗോൾഡൻ ജൂബിലി നിറവിൽ നിൽക്കുന്നു.നീണ്ട അമ്പത് വർഷക്കാലം ചായയും പൊരികടികളും നൽകി കടുങ്ങാത്തുകുണ്ടിന്റെ ഹൃദയഭാഗമാകാൻ കഴിഞ്ഞതിന്റെ നിർവ്വൃതിയിൽ യുവത്വത്തിന്റെ അതേ പ്രസരിപ്പോടെ ഇന്നും ചായക്കടയിലെ നിറസാന്നിദ്ധ്യമാകുന്നു...
കൽപകഞ്ചേരിയിൽ പത്രപ്രവർത്തനത്തിന് വിത്തിട്ടവർ
കല്പകഞ്ചേരിയിൽ പത്രപ്രവർത്തനം ജനകീയമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച രണ്ട് പേരെ മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി ഉപഹാരം നൽകി ആദരിച്ചത് മനസ്സ് നിറഞ്ഞ മുഹൂർത്തമായി. അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് എന്നെ കൈപ്പിടിച്ചുയർത്തിയ എന്റെ...
വളവന്നൂരിന്റെ മുത്ത് ‘നാജി റനീം’ ഇനി മിസോറാം ഐസ്വാൾ എഫ്. സി. യുടെ താരം
ഐസ്വാൾ എഫ്.സി യുടെ പുൽതകടിൽ ഇനിമുതൽ വളവന്നൂരുകാരന്റെ സ്പർശനം കൂടി. ഗോളടിച്ചും അടിപ്പിച്ചും ഫുട്ബാൾ മൈതാനങ്ങളിലെ ആരവങ്ങളെ ഏറ്റു വാങ്ങാൻ വളവന്നൂരിന്റെ നാജി റനീം ഇനി ബൂട്ട് കെട്ടുന്നത് ഇന്ത്യൻ ഫുട്ബാളിലെ നിലവിലെ...
മോനിഷ: വർണ്ണരാജികളിൽ വസന്തം തീർക്കുന്ന കലാകാരി
https://youtu.be/teLD344XYjs
ചിത്രരചനയിൽ ജന്മസിദ്ധമായി ലഭിച്ച കഴിവുമായി ശ്രദ്ധേയമാവുകയാണ് ബിടെക് വിദ്യാർത്ഥിനിയായ മോനിഷ ചന്ദ്രൻ. വളവന്നൂർ ജുമാമസ്ജിദിനു സമീപം താമസിക്കുന്ന ചന്ദ്രന്രെയും സുശീലയുടെയും മകളാണ് മോനിഷ. ചിത്രരചന വിനോദമായി കാണുന്പോൾ തന്നെ അത് ജീവിതോപാധിയായും, തനിക്ക് കിട്ടിയ...
“എന്റെ ഉപ്പ… എന്റെ മാതൃക…”
സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് ഇന്ന് ഓരോ പഞ്ചായത്തിലും സഹായം നൽകാൻ സന്നദ്ധരായി നൂറുകണക്കിന് സംഘടനകൾ സജീവമായി പ്രവർത്തിക്കുന്നു. എന്നാൽ വളവന്നൂരുകാർ സാമൂഹ്യ പ്രവർത്തനങ്ങളെ കുറിച്ചോ ചാരിറ്റി സംരംഭങ്ങളെ കുറിച്ചോ ചിന്തിച്ചു തുടങ്ങുന്നതിനു വളരെ മുന്പ് തന്നെ നമ്മുടെ നാട്ടിൽ ആരെയും...
വളവന്നൂരിന്റെ ‘കുഞ്ഞാപ്പു’… ഒമാനിന്റെ ‘കാഷ്യസ്…
ഗോൾ വല ലക്ഷ്യമാക്കി വരുന്ന തീ പാറും പന്തുകളെ അനായേസേന കയ്യിലൊതുക്കിയും കുത്തിയകറ്റിയും എതിരാളികളുടെ ഗോൾ മോഹങ്ങൾക്കു മുന്നിൽ എന്നും തടസ്സമായി നിൽക്കുന്ന ഗോൾകീപ്പർ കുഞ്ഞാപ്പു (റഫീഖ്) വളവന്നൂരിന്റ അഭിമാനതാരമാണ്. കൽപകഞ്ചേരി ഹൈസ്കൂൾ...
കാഴ്ചയുടെ സംഗീതം തേടി വളവന്നൂരിലെ കലാകാരൻ
ചിത്രകല ആശയങ്ങളുടെ നിശബ്ദതയും കാഴ്ചയുടെ സംഗീതവുമാണെന്നു പറഞ്ഞത് നോബൽ സമ്മാന നേടിയ തുർക്കി സാഹിത്യകാരൻ ഒർഹാൻ പാമുക്കാണ്. തന്റെ അനുഭവങ്ങളെയും ചുറ്റുപാടുകളെയും കാഴ്ചയുടെ പുതുമയാർന്ന താളങ്ങളിൽ അവതരിപ്പിക്കാനുള്ള സമർപ്പണമാണ് പാറകൂടു സ്വദേശിയായ ബിനീഷിനെ...
വളവന്നൂരുകാർക്ക് അഭിമാനമായി മഹാ സംരംഭത്തിലെ മലയാളീ സ്പർശം
സമതനഗർ: ആഗോള തലത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമായ യു.എ.ഇ റെഡ് ക്രെസെന്റ് കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി യുഎയിലുടനീളം നടത്തിയ ചാരിറ്റി ക്യാമ്പയ്‌ൻ ഏറെ ശ്രദ്ധ നേടിക്കൊണ്ടരിക്കുന്നു. ജനശ്രദ്ധയാകർഷിച്ച ഈ യു.എ.ഇ സപ്പോർട്ട്സ് കേരള...




























