Home സ്പെഷ്യൽ ഫീച്ചർ

സ്പെഷ്യൽ ഫീച്ചർ

ഒരു പ്രദേശത്തിന് വെളിച്ചമേകി കടന്നുപോകുന്നവർ

വാരണാക്കരക്കാർക്കും സമീപ പ്രദേശത്തുകാർക്കും പ്രിയങ്കരനായിരുന്ന തയ്യിൽ പന്താപറമ്പിൽ കുഞ്ഞു ഹാജി ദൈവ വിളിക്കുത്തരം നൽകി യാത്രയായിരിക്കുന്നു. ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ് അവരുടെ അഭാവം നമ്മളിൽ ചെറിയ ഇരുട്ട് പരത്താറുണ്ട്. ജീവിതത്തിന്റെ വലിയൊരു ഭാഗം...

വളവന്നൂരിന്റെ ‘കുഞ്ഞാപ്പു’…  ഒമാനിന്റെ ‘കാഷ്യസ്…

ഗോൾ വല ലക്ഷ്യമാക്കി വരുന്ന തീ പാറും പന്തുകളെ അനായേസേന കയ്യിലൊതുക്കിയും കുത്തിയകറ്റിയും എതിരാളികളുടെ ഗോൾ മോഹങ്ങൾക്കു മുന്നിൽ എന്നും തടസ്സമായി നിൽക്കുന്ന ഗോൾകീപ്പർ കുഞ്ഞാപ്പു (റഫീഖ്‌) വളവന്നൂരിന്റ അഭിമാനതാരമാണ്‌. കൽപകഞ്ചേരി ഹൈസ്കൂൾ...
video

ഹബീബിന്റെ മാന്ത്രികലോകം

https://youtu.be/hcsT6EHNwQ8 മായാജാലത്തിന്റെ മാസ്മരികതയിൽ നമ്മൾ എന്നും കണ്ണും മിഴിച്ച് നോക്കി നിന്നിട്ടേയുള്ളൂ... മുതുകാട് മാരും സാമ്രാജ് മാരും അടക്കി വാഴുന്ന ആ മാജിക് ലോകത്ത്‌ നമ്മുടെ നാടിന്റെ സജീവ സാന്നിദ്ധ്യമാണ്‌ വി. ഹബീബ് റഹ്‌മാൻ. നാട്ടിലും...

“എന്റെ ഉപ്പ… എന്റെ മാതൃക…”

സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് ഇന്ന് ഓരോ പഞ്ചായത്തിലും  സഹായം നൽകാൻ സന്നദ്ധരായി നൂറുകണക്കിന് സംഘടനകൾ സജീവമായി പ്രവർത്തിക്കുന്നു. എന്നാൽ വളവന്നൂരുകാർ സാമൂഹ്യ പ്രവർത്തനങ്ങളെ കുറിച്ചോ ചാരിറ്റി സംരംഭങ്ങളെ കുറിച്ചോ ചിന്തിച്ചു തുടങ്ങുന്നതിനു വളരെ മുന്പ് തന്നെ നമ്മുടെ നാട്ടിൽ ആരെയും...

കോരുവേട്ടൻ: ചായ ജീവിതത്തിലെ 50 വർഷം

ഇത് ചക്കാലക്കൽ കോരുവേട്ടൻ. തന്റെ ചായ ജീവിതത്തിന്റെ ഗോൾഡൻ ജൂബിലി നിറവിൽ നിൽക്കുന്നു.നീണ്ട അമ്പത്‌ വർഷക്കാലം ചായയും പൊരികടികളും നൽകി കടുങ്ങാത്തുകുണ്ടിന്റെ ഹൃദയഭാഗമാകാൻ കഴിഞ്ഞതിന്റെ നിർവ്വൃതിയിൽ യുവത്വത്തിന്റെ അതേ പ്രസരിപ്പോടെ ഇന്നും ചായക്കടയിലെ നിറസാന്നിദ്ധ്യമാകുന്നു...

കാഴ്ചയുടെ സംഗീതം തേടി വളവന്നൂരിലെ കലാകാരൻ

ചിത്രകല ആശയങ്ങളുടെ നിശബ്ദതയും കാഴ്ചയുടെ സംഗീതവുമാണെന്നു പറഞ്ഞത് നോബൽ സമ്മാന നേടിയ തുർക്കി സാഹിത്യകാരൻ ഒർഹാൻ പാമുക്കാണ്. തന്റെ അനുഭവങ്ങളെയും ചുറ്റുപാടുകളെയും കാഴ്ചയുടെ പുതുമയാർന്ന താളങ്ങളിൽ അവതരിപ്പിക്കാനുള്ള സമർപ്പണമാണ് പാറകൂടു സ്വദേശിയായ ബിനീഷിനെ...
video

‘ചായക്കടയിൽ പോക്കര് കാക്കാന്റെ പുട്ടിന്റുള്ളിൽ…’ – ജഫ്സൽ പാടുന്നു

അങ്ങിനെ കൽപകഞ്ചേരിക്കാരൻ മുഹമ്മദ് ജഫ്സൽ ഞെട്ടിച്ചു,നാട്ടുകാരെ മാത്രമല്ല ജഡ്ജസിനേയും മലയാളക്കര മൊത്തത്തിലും. ഗാനാസ്വാദകർ സ്വന്തത്തോട് ചേർത്തുപിടിച്ച റിയാലിറ്റി ഷോ കൈരളി കുട്ടിപ്പട്ടുറുമാൽ പുതിയ സീസണിന്റെ തുടക്കത്തിൽ തന്നെ തന്റെ ആദ്യ പാട്ടുമായി ഈ...

പഴമയിലെ പുതുമ: വ്യത്യസ്തമായി മയ്യേരിച്ചറയിലെ അയൽക്കാരുടെ ചമ്മന്തി ഫെസ്റ്റ്

ചമ്മന്തി ഫെസ്റ്റ് വളർന്നുവരുന്ന തലമുറയ്ക്ക് നമ്മുടെ പഴമയുടെ ആരോഗ്യമുള്ള ഭക്ഷണരീതി പരിചയപ്പെടുത്തുന്നതിന് വേണ്ടിയും. ഗുണമേന്മയുള്ള ഭക്ഷണങ്ങൾ ഏതെല്ലാം എന്ന് തിരിച്ചറിയുന്നതിനു വേണ്ടി മയ്യേരിച്ചിറയിലെ ഒരു കൂട്ടം അയൽവാസികൾ നടത്തിയ നടത്തിയ ഒരു ചർച്ചയായിചമ്മന്തി ഫെസ്റ്റ്....

കുറുക്കോൾ കുന്ന് മുതൽ കുറ്റിപ്പാല വരെ…

ഇന്ന് നമ്മളീ കാണുന്ന ചെറുതും വലുതുമായ റോഡുകൾക്കെല്ലാം എത്രയെത്ര കഥകളാണ് പറയാനുണ്ടാവുക. കല്ലും മുള്ളും നിറഞ്ഞ എത്രയെത്ര ഇടവഴികൾ പിന്നീട് റോഡുകളായി മാറി...  40 -50 വർഷങ്ങൾ മുൻപ്‌ നമ്മുടെ നാട്ടിൽ അപൂർവം...

അക്ബര്‍ മയ്യേരി: ആൽബം ‘പിടിച്ച’ വളവന്നൂരുകാരൻ

സോഷ്യല്‍ മീഡിയ എല്ലാ രംഗത്തും സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് ഒരു പ്രാദേശിക വാട്ട്സ് ആപ്പ് കൂട്ടായ്മയില്‍ നിന്നും സംഗീത ആല്‍ബ ബിസിനസ് രംഗത് വ്യക്തി മുദ്ര പതിപ്പിച്ച ഒരു വളവന്നൂരുകാരനെ പരിചയപ്പെടാം. അക്ബര്‍ മയ്യേരി...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ