മാനവിക പഠന പുരോഗതി കാലഘട്ടത്തിന്റെ ആവശ്യം: മാനവേന്ദ്രനാഥ്

കടുങ്ങാത്തുകുണ്ട്: മാനവിക പഠന പുരോഗതി യുടെ പ്രസക്തി വർധിച്ചു വരികയാണെന്നും മാനവികത വളർത്താൻ ഈ പഠനത്തിലൂടെ മാത്രമേ കഴിയൂ എന്നും മാനവേന്ദ്ര നാഥ് വളാഞ്ചേരി അഭിപ്രായപ്പെട്ടു. കൽപ്പകഞ്ചേരി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ...

വളവന്നൂർ പഞ്ചായത്ത് കേരളോത്സവം: മത്സരഇനങ്ങളും സ്ഥലങ്ങളും അറിയാം

കടുങ്ങാത്തുകുണ്ട്:  വളവന്നൂർ പഞ്ചായത്തിലെ കേരളോത്സവം സെപ്തംബർ മുതൽ താഴെ പറയുന്ന സ്ഥലങ്ങളിൽ വെച്ച് നടത്തുന്നതാണ്.  മത്സര ഇനം  തിയ്യതി   സ്ഥലം  വടംവലി  20/09/2017 എ.എം.എൽ.പി.സ്കൂൾ, പാറക്കൽ  വോളിബാൾ  21/09/2017 എ.എം.എൽ.പി.സ്കൂൾ, പാറക്കൽ  ക്രിക്കറ്റ്  22/09/2017  തുവ്വക്കാട് സ്റ്റേഡിയം  ഷട്ട്ൽ ബഡ്മിന്രൺ  22/09/2017  ഇൻഡോർ സ്റ്റേഡിയം, മാന്പ്ര  ഫുട്ബാൾ  23/09/2017  തുവ്വക്കാട് സ്റ്റേഡിയം  അതലറ്റിക്സ്  24/09/2017  ജി.വി.എച്ച്.എസ്.സ്കൂൾ, കൽപകഞ്ചേരി

റേഷൻ കാർഡിലെ അപാകതകൾ പരിഹരിക്കണം: സി.പി.ഐ (എം)കല്ലിങ്ങൽ പറന്പ്

കല്ലിങ്ങൽപറന്പ് പുതിയതായി വിതരണം ചെയ്ത റേഷൻ കാർഡുകളിൽ അർഹരായവർ ബി.പി.എൽ ലിസ്റ്റിൽ നിന്ന് പുറത്താവു കയും അനർഹർ ബി.പി.എൽ ലിസ്റ്റിൽ കടന്നു കൂടുകയും ചെയ്തതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി അപാകതകൾ പരിഹരിക്കണമെന്നും കുറ്റക്കാരിൽ നിന്ന്...

വളവന്നൂർ ഗ്രാമപഞ്ചായത്ത് ‘കേരളോൽസവം-17’ ഈ മാസം 20 -24 ന്

വളവന്നൂർ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ഈ മാസം 20 -24 തിയ്യതികളിൽ നടക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 19/09/17 ന് ചൊവ്വാഴ്ച 5 മണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് പഞ്ചായത്ത്...

എൽ.പി, യു.പി തല വായന മത്സരം 17.09 2017 ഞായറാഴ്ച നടത്തപ്പെടുന്നു

ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കല്പകഞ്ചേരി നാഷണൽ ലൈബ്രറി നടത്തുന്ന കൽപകഞ്ചേരി വളവന്നൂർ പഞ്ചായത്തുകളിലെ എൽ.പി, യു.പി തല വായന മത്സരം കടുങ്ങാത്തുകണ്ടിലെ ജി.എൽ.പി സ്കൂളിൽ വച്ച് 17.09 2017ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് നടത്തപ്പെടുന്നു. എല്ലാ...

ഉത്സവ ലഹരിയിൽ ഗ്രീൻ ചാനൽ ജലോത്സവ്-2017

വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററും msf വാരണാക്കര യുണിറ്റും സംയുക്തമായി സംഘടിപ്പിച്ച ജലോത്സവ്-2017 പ്രദേശത്തിന്റെ ഉത്സവമായി മാറി.വിദ്യാർത്ഥികളും മുതിർന്നവരുമായി നിരവധി പേരാണ് മത്സരത്തിൽ പങ്കെടുക്കുവാനും വീക്ഷിക്കാനുമായി എത്തിയത്. മത്സരാർത്ഥികൾക്കുള്ള ട്രോഫി ഡോക്ക്ടർ...

മലപ്പുറം പാസ്പ്പോർട്ട് ഓഫീസ് പൂട്ടാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിൻമാറണം: കേരള പ്രവാസി സംഘം...

വളവന്നൂർ: മലപ്പുറം പാസ്പ്പോർട്ട് ഓഫീസ് അടച്ചു പൂട്ടാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കേരള പ്രവാസി സംഘം വളവന്നൂർ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. കേരള പ്രവാസി സംഘം വളവന്നൂർ പഞ്ചായത്ത് സമ്മേളനം ജില്ല...

വാരണാക്കര മുസ്‌ലിം യൂത്ത് ലീഗ് വാക് ട്ടു ഹെൽത്ത് സംഘടിപ്പിച്ചു

വാരണാക്കര: മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആരോഗ്യ മലപ്പുറം ക്യാമ്പയിന്റെ പ്രചരണാർത്ഥം വാരണാക്കര മുസ്‌ലിം യൂത്ത് ലീഗ് "വാക് ട്ടു  ഹെൽത്ത്" സംഘടിപ്പിച്ചു. വളവന്നൂർ പഞ്ചായത്ത് മുൻ മുസ്‌ലിം ലീഗ് പ്രസിഡന്റ...

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ രചനസഹൃദയ വേദി പ്രതിഷേധിച്ചു

കടുങ്ങാത്തുകുണ്ട്: തലമുതിർന്ന പത്ര മാധ്യമപ്രവർത്തകയും സാമൂഹ്യ പ്രവർ ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ ക്രൂരമായ കൊലപാതകത്തിൽ കടുങ്ങാത്തുകുണ്ട് രചന സഹൃദയ വേദി ശക്തമായ പ്രതി ഷേധം രേഖപ്പെടു ത്തി .ചെറിയമുണ്ടം അബ്ദുറസാക്ക് അദ്ധ്യക്ഷത വഹിച്ചു...

വെൽഫെയർ പാർട്ടി വളവന്നൂർ മേഖലാ കമ്മിറ്റി സൗഹൃദ സംഗമവും സ്നേഹവിരുന്നും നടത്തി

വളവന്നൂർ: വെൽഫെയർ പാർട്ടി വളവന്നൂർ മേഖലാ കമ്മിറ്റി ഓണം ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി സൗഹൃദ സംഗമവും സ്നേഹവിരുന്നും നടത്തി. തുടർന്ന് ഓണക്കിറ്റ് വിതരണവും നടന്നു. പരിപാടി നടന്നത് നെട്ടൻ ച്ചോല എ.എം.എൽ. പി സ്കൂളിൽ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ