വളവന്നൂർ ഗ്രാമപഞ്ചായത്ത് ‘കേരളോൽസവം-17’ ഈ മാസം 20 -24 ന്
വളവന്നൂർ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ഈ മാസം 20 -24 തിയ്യതികളിൽ നടക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 19/09/17 ന് ചൊവ്വാഴ്ച 5 മണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് പഞ്ചായത്ത്...
ചരമം – അബ്ദുൽ ബാരി
കൽപ്പകഞ്ചേരി പറവന്നൂർ പള്ളി ക്കുന്ന് സ്വദേശി പരേതനായ ചെള്ള പറമ്പത്ത് മുഹമ്മത് മുസ്ലിയാർ മകൻ അബ്ദുൽ ബാരി (51) നിര്യാതനായി.
മാതാവ്: പരേതയായ തിത്തീരുമ്മ
ഭാര്യ: റുഖിയ
മക്കൾ ; ഖദീജ, നൂർജഹാൻ, ജംസിന, ജംസാദ്
മരുമക്കൾ: ഹബീബ്...
ചരമം- കോട്ടയിൽ മൊയ്തുട്ടി (ബാവ)
കൽപ്പകഞ്ചേരി ചിന്നംപടിയിലെ കോട്ടയിൽ ആലിബാപ്പു മകൻമൊയ്തുട്ടി എന്ന ബാവ (60) നിര്യാതനായി.
ഭാര്യ: സുമയ്യ
മക്കൾ: സുമിർ (സൗദി), സാദിഖ്, ഇർഷാദ് (ദുബൈ) റാഷിദ്, ഷമീം
മരുമക്കൾ: നജ്മത്ത്, ഹസൂറ,
സഹോ: ആമിന (മച്ചിങ്ങപ്പാറ), നഫീസ (വൈലത്തൂർ), കുഞ്ഞിമ്മു...
ഉത്സവ ലഹരിയിൽ ഗ്രീൻ ചാനൽ ജലോത്സവ്-2017
വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററും msf വാരണാക്കര യുണിറ്റും സംയുക്തമായി സംഘടിപ്പിച്ച ജലോത്സവ്-2017 പ്രദേശത്തിന്റെ ഉത്സവമായി മാറി.വിദ്യാർത്ഥികളും മുതിർന്നവരുമായി നിരവധി പേരാണ് മത്സരത്തിൽ പങ്കെടുക്കുവാനും വീക്ഷിക്കാനുമായി എത്തിയത്. മത്സരാർത്ഥികൾക്കുള്ള ട്രോഫി ഡോക്ക്ടർ...
മലപ്പുറം പാസ്പ്പോർട്ട് ഓഫീസ് പൂട്ടാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിൻമാറണം: കേരള പ്രവാസി സംഘം...
വളവന്നൂർ: മലപ്പുറം പാസ്പ്പോർട്ട് ഓഫീസ് അടച്ചു പൂട്ടാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കേരള പ്രവാസി സംഘം വളവന്നൂർ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.
കേരള പ്രവാസി സംഘം വളവന്നൂർ പഞ്ചായത്ത് സമ്മേളനം ജില്ല...
ഗൗരി ലങ്കേഷ് വധം: പ്രതിഷേധ കൂട്ടായ്മയും വായ് മൂടി കെട്ടി പ്രകടനവും നടത്തി
കൽപ്പകഞ്ചേരി: പ്രമുഖ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന ഫാസിസ്റ്റ് ഭീകരതയിൽ പ്രതിഷേധിച്ച് കൽപ്പകഞ്ചേരി പ്രസ്സ്ഫോറം കടുങ്ങാത്തുകുണ്ടിൽ പ്രതിഷേധ കൂട്ടായ്മയും വായ്മൂടി കെട്ടി പ്രകടനവും സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ ഗ്രന്ഥകാരനും എഴുത്തുകാരനുമായ...
വാരണാക്കര മുസ്‌ലിം യൂത്ത് ലീഗ് വാക് ട്ടു ഹെൽത്ത് സംഘടിപ്പിച്ചു
വാരണാക്കര: മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആരോഗ്യ മലപ്പുറം ക്യാമ്പയിന്റെ പ്രചരണാർത്ഥം വാരണാക്കര മുസ്‌ലിം യൂത്ത് ലീഗ് "വാക് ട്ടു ഹെൽത്ത്" സംഘടിപ്പിച്ചു.
വളവന്നൂർ പഞ്ചായത്ത് മുൻ മുസ്‌ലിം ലീഗ് പ്രസിഡന്റ...
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ രചനസഹൃദയ വേദി പ്രതിഷേധിച്ചു
കടുങ്ങാത്തുകുണ്ട്: തലമുതിർന്ന പത്ര മാധ്യമപ്രവർത്തകയും സാമൂഹ്യ പ്രവർ ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ ക്രൂരമായ കൊലപാതകത്തിൽ കടുങ്ങാത്തുകുണ്ട് രചന സഹൃദയ വേദി ശക്തമായ പ്രതി ഷേധം രേഖപ്പെടു ത്തി .ചെറിയമുണ്ടം അബ്ദുറസാക്ക് അദ്ധ്യക്ഷത വഹിച്ചു...
ചരമം: തുളുനാടൻ അലി എന്ന കോയ
കൽപ്പകഞ്ചേരി മാമ്പ്രയിലെ തുളു നാടൻഅലി എന്ന കോയ (75 ) നിര്യാതനായി.
ഭാര്യ: കുഞ്ഞീമ്മ
മക്കൾ: ഇബ്രാഹിം, മുഹമ്മദ് റഫീഖ്, ഷറ ഫുദീൻ, നൗഫൽ (4 പേരും ഫുജൈറ ), ഇസ്മായിൽ, ഷിഹാബുദ്ദീൻ ( ഇരുവരും...
വെൽഫെയർ പാർട്ടി വളവന്നൂർ മേഖലാ കമ്മിറ്റി സൗഹൃദ സംഗമവും സ്നേഹവിരുന്നും നടത്തി
വളവന്നൂർ: വെൽഫെയർ പാർട്ടി വളവന്നൂർ മേഖലാ കമ്മിറ്റി ഓണം ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി സൗഹൃദ സംഗമവും സ്നേഹവിരുന്നും നടത്തി.
തുടർന്ന് ഓണക്കിറ്റ് വിതരണവും നടന്നു. പരിപാടി നടന്നത് നെട്ടൻ ച്ചോല എ.എം.എൽ. പി സ്കൂളിൽ...