ഓർമ്മയിൽ കുളിരായ ബാല്യകാലം!

വളവന്നൂർ മുണ്ടംചിറ സ്വദേശിയായ സിദ്ദീഖ് ചെറുകവിതകളിലൂടെയും കുറിപ്പുകളിലൂടെയും സോഷ്യൽ മീഡിയകളിൽ സജീവമാണ്. സിദ്ദീഖിന്റെ ഫോട്ടോകൾ പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം തുറന്നു കാണിക്കുന്നു.