ജി.എം.എൽ.പി.എസ് ചെറവന്നൂരിൽ സ്പോർട്സിന് തുടക്കമായി

ജി.എം.എൽ.പി എസ് ചെറിവന്നൂരിൽ മാർച്ച് പാസ്റ്റോടെ സ്പോർട്സിന് തുടക്കമായി, പ്രധാന അധ്യാപിക സഫിയ മയ്യേരി പതാക ഉയർത്തി. കുട്ടികൾ സ്പോർട്സിൽ മികവ് തെളിയിച്ചു. ജപ്പാൻ പടി ക്ലബ്ബ് പ്രവർത്തകർ ജേതാക്കൾക്ക് മെഡൽ വിതരണം...

ഷൂട്ടൗട്ട് മൽസരം

ചെറവന്നൂർ G MLP സ്കൂൾ ലോക കപ്പ് ഫുട് ബോൾ മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം കല്പകഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രജീഷ് ഉദ്ഘാടനം ചെയ്തു. സിവിൽ പോലീസ്...

ഫുഡ്ബോൾ ടൂർണ്ണമെന്റ്‌: കോസ്ക്കോ വാരിയത്ത്‌ പടി ജേതാക്കൾ

സമന്വയ കൾച്ചറൽ ക്ലബ്‌ കാവുംപടിയും യൂത്ത്‌ പീത്തട പൗരസമിതിയും സംയുക്തമായി വൺ ഡെ ഫൈവ്സ്‌ ഫുഡ്ബോൾ ടൂർണ്ണമെന്റ്‌ സംഘടിപ്പിച്ചു. വളവന്നൂർ പഞ്ചായത്ത്‌ സ്റ്റാന്റിഗ്‌ കമ്മിറ്റി ചെയർമാൻ ഷറഫുദ്ദീൻ കുന്നത്ത്‌ പരിപാടി ഉദ്‌ഘാടാനം നിർവ്വഹിച്ചു. പി സി...

കായികതാരങ്ങൾക്ക് കെ.എം.സി.സി ജേഴ്‌സി നൽകി

നെരാല: വളവന്നൂർ ഒന്നാം വാർഡ് കെഎംസിസി വളവന്നൂർ എഫ്.സി യുടെ കായികതാരങ്ങൾക്ക് ജേഴ്‌സി വിതരണം ചെയ്തു. വാർഡ് മുസ്ലിം ലീഗ് ട്രഷറർ മരക്കാർ പ്രവാസി ലീഗ് പഞ്ചായത്ത് സെക്രട്ടറി കരീം പള്ളിമാലിൽ, കെഎംസിസി ഭാരവാഹികളായ...

ഷൂട്ടൗട്ട് മാമാങ്കം

പാറക്കൽ : പാറക്കൽ യൂണിറ്റ് എം.എസ്.എഫ് സംഘടിപ്പിക്കുന്ന അഖില കേരള ഫ്ളഡ് ലൈറ്റ് ഷൂട്ടൗട്ട് മത്സരം 28/04/2018 ശനിയാഴ്ച്ച വൈകീട്ട് 8 ന് കന്മനം പാറക്കലിൽ വെച്ച് നടക്കും. വിജയികൾക്ക് പാറക്കൽ ഫ്ലാഷ് ഇലക്ട്രിക്കൽ...

എടരിക്കോട് വൈ.എസ്.സി കിരീടം സാന്റോസ് പാറമ്മലങ്ങാടിക്ക്

എടരിക്കോട് YSC പ്രജിത്ത് മാസ്റ്റർ റോളിങ് ട്രോഫി ഇനി സാന്റോസ് പാറമ്മലങ്ങാടിക്ക് ഫൈനലിൽ യൂണിവേഴ്സൽ പറമ്പിൽപീടിക യെ (4-1)ന് എന്ന സ്കോറിൽ സാന്റോസിന്റെ ചുണകുട്ടികൾ പരാജയപ്പെടുത്തി. ടൂർണ്ണമെന്റിലെ ഏറ്റവും നല്ല ഗോൾകീപ്പറായി സാന്റോസിന്റെ ഫാരിസ് നെ തെരെഞ്ഞെടുത്തു. ഏറ്റവും...

ജില്ലാ ചെസ്സ് മുഹമ്മദ് ഫവാസ് ചാമ്പ്യൻ

ചെസ്സ് അസോസി യേഷൻ മലപ്പുറം സംഘടിപ്പിച്ച ജില്ലാതല ചെസ്സ്മൽസരത്തിൽ മുഹമ്മദ് ഫവാസ് പരപ്പനങ്ങാടി ഒന്നാം സ്ഥാനം കരസ്ഥമാ ക്കി. KP ഇസ്മായിൽ പെരിന്തൽമണ്ണ രണ്ടാം സ്ഥാനവും P K ഗോപകുമാർ എടപ്പാൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കടുങ്ങാത്തുകുണ്ട് ബ്രില്ല്യന്റ്...

ബ്രദേഴ്സ് ബാഡ്മിന്രൺ അക്കാഡമി സി. മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

കടുങ്ങാത്തുകുണ്ട്: പുതിയ ബാഡ്മിൻറൺ പ്രതിഭകളെ വിദഗ്ധ പരിശീലനം നൽകി വളർത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യവുമായി ബ്രദേഴ്സ് ബാഡ് മിന്റൺ അക്കാഡമി (BBA) കടുങ്ങാത്തുകുണ്ടിൽ ആരംഭിച്ച ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഇൻഡോർസ്റ്റേഡിയം സി.മമ്മുട്ടി MLA ഉദ് ഘാടനം ചെയ്തു.വളവന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് TK...

കല്പകഞ്ചേരി സോക്കർ അക്കാദമിയിൽ പരിശീലനം തുടങ്ങി

കല്പകഞ്ചേരിക്ക് കാല്പന്ത് കളി വെറും ഒരു കളി മാത്രമല്ല, നാടിന്റെ വികാരമാണത്. കല്പകഞ്ചേരിയുടെ ചരിത്രത്തിന്റെ സഹയാത്രികനാണ് ഈ കായിക കലയും. രാജ്യ രാജ്യാന്തര തലങ്ങളിൽ ഈ കൊച്ചു നാടിന്റെ നാമം വാനിലുയർന്നതും കാല്പന്ത്...

സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ജേതാക്കള്‍ക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് നാടിന്റെ ആദരം

കല്‍പകഞ്ചേരി: തിരുവനന്തപുരത്ത് വെച്ച് നടന്ന 'ഏകത 2018' സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മികച്ച വിജയം കൈവരിച്ച ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് നാടിന്റെ ആദരം. കടുങ്ങാത്തുകുണ്ട് എം.എ. മൂപ്പന്‍ സ്‌കൂള്‍ ഫോര്‍ സ്‌പെഷല്‍ നീഡ്‌സിലെ 15...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ