അഫസലുൽ ഉലമ പ്രിലിമിനറി പ്രവേശനം

കടുങ്ങാത്തുകുണ്ട്.  വളവന്നൂർ അൻസാർ അറബിക് കോളേജിൽ അഫസലുൽ ഉലമ പ്രിലിമിനറി കോഴ്സുകളിലേക്ക് അപേക്ഷ നൽകിയിവരിൽ നിന്നും ഒഴിവുള്ള മെറിച്ച് സീറ്റിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര് ജൂലൈ 13 -ന് മുന്പായി കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. റിപ്പോർട്ട്...

മൈൽസിൽ കരിയർ കൗൺസലിംഗ് ജൂലൈ 7 ശനിയാഴ്ച

വിവിധ കോഴ്‌സുകൾ, സ്ഥാപനങ്ങൾ, എൻട്രൻസ് പരീക്ഷകൾ, അഡ്മിഷൻ സാധ്യതകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാർഗ നിർദേശം നൽകുന്നതിനായി ജൂലൈ 7 ശനിയാഴ്ച കടുങ്ങാത്തുകുണ്ട് മൈൽസിൽ വച്ച് കരിയർ കൗൺസലിംഗ് സംഘടിപ്പിക്കുന്നു. വിശദ വിവരങ്ങൾക്കും...

മൈൽസ് വിദ്യാഭ്യാസ പദ്ധതിയിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 28 ന്

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ്- മൈൽസ് നടത്തുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ക്യാച്ച് ദെം യംഗ്’ ലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 28 വ്യാഴാഴ്ച നടത്തപ്പെടുന്നു. കൽപകഞ്ചേരി, വളവന്നൂർ...

കമ്യൂണിറ്റി ക്വാട്ട ഇന്റർവ്യു

കല്ലിങ്ങൽ പറമ്പ്: MSM HSSൽ പ്ലസ്വൺ വിഭാഗത്തിലെ കമ്യൂണിറ്റി ക്വാട്ടയി ലേക്കുള്ള ഇന്റർവ്യു ഈ മാസം 20 ന് ബുധനാഴ്ച നടക്കു മെന്നും റാങ്ക് ലിസ്റ്റ് ചൊവ്വാഴ്ച സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുമെന്നും പ്രിൻസിപ്പാൾ അസ്സൻ അമ്മേങ്ങര അറിയിച്ചു. കല്പകഞ്ചേരി:...

മൈൽസിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ കൗൺസലിംഗ്: മുൻകൂട്ടി രജിസ്റ്റർ ചെയ്യുക

വിവിധ കോഴ്‌സുകൾ, സ്ഥാപനങ്ങൾ, എൻട്രൻസ് പരീക്ഷകൾ, നീറ്റ് റാങ്കിന്റെ അഡ്മിഷൻ സാധ്യതകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാർഗ നിർദേശം നൽകുന്നതിനായി ജൂൺ 9 ശനിയാഴ്ച കടുങ്ങാത്തുകുണ്ട് മൈൽസിൽ വച്ച് കരിയർ കൗൺസലിംഗ് സംഘടിപ്പിക്കുന്നു....

ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ഇൻഷൂറൻസ് കാർഡ് വിതരണം മെയ് 3-ന്

കേരള സംസ്ഥാന തൊഴിൽ വകുപ്പിന്റെ നേത്രുത്വത്തിൽ കടുങ്ങാത്തുകുണ്ട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹകരണത്തോടെ 3.5.18 ന് ഉച്ചക്ക് ശേഷം 2.30 മുതൽ രാത്രി 8 മണി വരെ വ്യാപാരഭവനിൽ വെച്ച് ഇതര സംസ്ഥാന...

മൈൽസിൽ വിദ്യാർത്ഥികൾക്കായി സമ്മർ ക്യാമ്പ്: രജിസ്ട്രേഷൻ ആരംഭിച്ചു

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് - മൈൽസ് വിദ്യാർത്ഥികളുടെ സർഗ ശേഷികളും ജീവിത നൈപുണികളും വളർത്തിയെടുക്കുന്ന രീതിയിലുള്ള അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. യുപി ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 24...

ഇന്നത്തെ പരിപാടി – വാർഷിക ജനറൽ ബോഡിയും ഉപഹാര സമർപ്പണവും ഇശൽ സന്ധ്യയും

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട് യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള ആദരവും ഇശൽ സന്ധ്യയും ഇന്ന് 21/04/18 ന് ശനിയാഴ്ച വൈകുന്നേരം 6.30ന്...

വളവന്നൂർ പഴയ ജുമാമസ്ജിദ് മഹല്ല് സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂർ രണ്ടാം വാർഷികവും മത പ്രഭാഷണവും

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസത്ത് (ആത്മീയ സമ്മതം) പ്രകാരം കേരളത്തിലുടനീളവും വിദേശത്തും മജ്‌ലിസുന്നൂർ ആത്മീയ സദസ്സ് നടന്ന് വരുന്നു. വളവന്നൂർ പഴയ ജുമാമസ്ജിദ് മഹല്ലിൽ മാസംതോറും നടത്തിവരുന്ന മജ്‌ലിസുന്നൂറിന്റെ രണ്ടാം വാർഷികം ഏപ്രിൽ...

അൻസാർ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

വളവന്നൂർ അൻസാർ അറബിക് കോളേജിൽ അറബിക്, കൊമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ 2018 - 19 അദ്ധ്യായന വർഷത്തേക്ക് ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുണ്ട്. അപേക്ഷകർ കോഴി ക്കോട് ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറു...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ