Home എഴുത്തും വായനയും

എഴുത്തും വായനയും

നിങ്ങള്‍ ഒരു കവിയോ, കഥാകാരനോ ആയിരിക്കണമെന്നില്ല. വളവന്നൂരിലും പരിസരങ്ങളിലുമുള്ളള ആര്‍ക്കും അവരുടെ രചനകള്‍ അയയ്ക്കാവുന്നതാണ്‌. കഥയോ കവിതയോ എഴുതാന്‍ വശമില്ലാത്തവര്‍ക്ക്‌ കാര്‍ട്ടൂണ്‍, നര്‍മ്മം, പാചകം, കൃഷി, ആരോഗ്യം, നാട്ടറിവ്‌, പൊടിക്കൈകള്‍, ഹാസ്യം, യാത്രാവിവരണം, അനുഭവം, വാര്‍ത്തകൾ, പ്രവാസി, ആരോഗ്യം, മൊബൈല്‍, രാഷ്ട്രീയം, സ്പോര്‍ട്സ്,‌ മുതലായ ഏതു വിഭാഗത്തില്‍ പെടുന്ന രചനകളും അയയ്ക്കാം. news@valavannur.com, whatsapp: 9947472893

കുടുക്കി കെട്ടി

മമ്മാല്യാക്ക തന്‍റെ മകളായ ഫാത്തിമക്കുട്ടിയേയും കൂട്ടി തിരൂരിലെ ഒരു സ്വര്‍ണ്ണക്കടയിലെത്തി. 'മോ‍ക്കൊരു കുടുക്കിക്കെട്ടി മാണം ' മമ്മാല്യാക്ക ജ്വല്ലറിയിലുള്ള പയ്യനോടു പറഞ്ഞു. 'ഏത് മോഡലാ കാക്കാക്ക് വേണ്ടത്' 'മോഡലൊന്നും ഇക്കറീല്ല അതൊക്കെ ഇബക്കെ അറ്യൊള്ളൂ' മമ്മാല്യാക്ക...

ഇരുട്ടിൽ നിന്നും മാറാപ്പുംമേന്തി യിനി കൂരിരുട്ടിലോട്ട്…

ഇരുട്ടിൽ നിന്നും വെളിച്ചം തേടിയുള്ള എന്റെ യാത്ര ഇന്ന് അവസാനിക്കുന്നു. ഒരുപാട് സ്വപ്നംങ്ങൾ കൊണ്ട് തീർത്ത എന്റെ ഡയറി ഞാനെന്റെ വിറക്കുന്ന കൈകളിലേക്കെടുത്തു. ഇന്നലെ വരെ പ്രേതീക്ഷകളാൽ തീർത്ത അക്ഷരങ്ങൾ നിറച്ചതിൽ, ഞാനിന്...

മൗനം

മൗനത്തിന് കണ്ണുണ്ടായിരുന്നു പീലിക്കണ്ണുകള്‍ കണ്ടതിലേറെ പുലിക്കണ്ണുകള്‍ കണ്ടിട്ടും കണ്ണു ചിമ്മിയ മൗനം മൗനത്തിന് ചെവിയുണ്ടായിരുന്നു സ്വരനാദങ്ങള്‍ കേട്ടു തഴമ്പിച്ച കര്‍ണ്ണപുടം ആര്‍ത്ത നാദങ്ങള്‍ക്കായ് ചെവി കൊടുക്കാത്ത മൗനം മൗനത്തിന് നാവുമുണ്ടായിരുന്നു ദിവ്യസൂക്തങ്ങള്‍ ചൊല്ലി തേഞ്ഞ മാംസ പിണ്ഡം പ്രതികരിച്ചില്ല പൂട്ടു വീണ മൗനം മൗനത്തിന് കയ്യുണ്ടായിരുന്നു നിത്യാഭ്യാസത്താല്‍ ഉരുട്ടിയെടുത്ത ഭുജങ്ങള്‍ തടഞ്ഞില്ല...

അപ്പൂപ്പന്‍ താടികള്‍

പാരതന്ത്ര്യത്തിന്‍ കയ്പ്പില്ലാ അനന്ത വിഹായസ്സിലേക്കു നീ പറന്നുയരുന്നു പുതു നാമ്പിനു വിത്തിറക്കി നീ അകലേക്കു മറയുന്നു നീ പൊട്ടി വീണ വൃക്ഷം ഞാന്‍ ഉതിര്‍ന്നു വീണ പാത്രം നൊന്തെരിഞ്ഞതു രണ്ടു മാറുകള്‍ നിന്‍റെ ചൂടും ചൂരും എന്‍റെയുള്ളിലും ആറാതെ കിടപ്പുണ്ട് നിന്നില്‍ പറ്റിയതൊക്കെയും എന്നിലും പറ്റി...

വിലാപം

മഴ മറന്ന ആകാശം അകലെയുണ്ട് ചിരി മാഞ്ഞു പോയ പുഴകളുണ്ട് പൂവായ് വിടരാത്ത മൊട്ടുകള്‍ വീണു കിടപ്പുണ്ട് കൂടു കൂട്ടാനാവാതെ കിളികള്‍ ഗഗനത്തിലുമുണ്ട് എനിക്കു മഴയുണ്ടായിരുന്നു പുഴയുടെ ഗാനം ഉള്ളിലൊഴുകിയിരുന്നു പൂവിന്‍ മണംഅറിഞ്ഞവന്‍ രുചിയറിഞ്ഞ നാക്കുള്ളവന്‍ കിളിക്കൂടു കണ്ടു വളര്‍ന്നവന്‍ ഞാന്‍ കുടിക്കാനില്ലിറ്റു വെള്ളം ഇന്നെനിക്കു മുന്‍പേ പെയ്തു തോര്‍ന്ന...

ഇന്ന് അറിയുവാൻ: എ.പി.ജെ. അബ്ദുൽ കലാം ചരമദിനം

ഇന്ത്യയുടെ പതിനൊന്നാമത് 'രാഷ്ട്രപതിയായിരുന്നു(2002-2007)അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം (1931 ഒക്ടോബർ 15 – 2015 ജൂലൈ 27). പ്രശസ്തനായമിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന്...

ഒരു പ്രണയകഥ

പ്രണയം എന്ന് കേൾക്കുമ്പോൾ ഓക്കാനവും ചർദ്ദിയും വരുന്നവർ താഴെയുള്ള ഈ കഥ ദയവ് ചെയ്ത് വായിക്കരുത്. ഈ കഥ നിങ്ങളുടേതാകാം, അല്ലങ്കിൽ ആൾക്കൂട്ടത്തിലെ ആരുടേതെങ്കിലുമാവാം... അതുമല്ലങ്കിൽ എഴുത്തുകാരന്റെ തൂലിക തുമ്പിൽ വിടർന്ന കാൽപനിക സൗന്ദര്യമാവാം.... അവിചാരിതമായി കിട്ടിയ ഡയറിക്കുറിപ്പുകളിൽ...

മറക്കാനാവാത്ത ഒരു പയ്യന്നൂർ ഓർമ്മക്കുറിപ്പ്

ജോലിയാവശ്യാർത്ഥം പയ്യന്നൂരിലെ കൊറ്റിയിൽ താമസിക്കേണ്ടി വന്നു. താമസ സ്ഥലം കിട്ടാതെ വിഷമിച്ചപ്പോൾ ഒടുവിൽ ആ ഒറ്റ റൂമിൽ കഴിഞ്ഞുകൂടാൻ തീരുമാനിച്ചു. താഴത്തെ നിലയിൽ ഒരു ഫാമിലി, മുകളിലെ റൂമുകളിൽ ബംഗാളി ആസാമികൾ. ഇരുമ്പ്...

ഒമേഗ അഥവാ തിളച്ചുമറിയുന്ന നീരുറവ

അധികമാളുകൾക്കും അറിയാത്തൊരു പ്രകൃതിയുടെ അത്ഭുത പ്രതിഭാസം നിറഞ്ഞൊരു സ്ഥലമാണ് ഒമേഗ ..! ജിദ്ദയിൽ നിന്നും ഏകദേശം 300 കി.മി ദൂരത്തായി , അൽ - ലൈത്തിൽ നിന്നും 12 കി.മി ഉള്ളിലായി നാലു ഭാഗവും...

അവസാന യാത്ര

മരണമെത്തും നേരത്തു നീ എന്നെ മാറോട് ചേർത്തു കവിളിൽ തലോടി കണ്ണുകൾ മെല്ലെ അടച്ചു നെറ്റിയിൽ ചുടു ചുംബനം നൽകി, യാത്ര പറഞ്ഞു എന്നെ പിരിയണം . നിന്റെ കവിളിൽ എനിക്ക് നല്കാൻ ചുംബനമില്ലെങ്കിലും അവസാന ചുടു നിശ്വാസം നൽകി നീ യാത്രയാകുമ്പോൾ...

ഏറ്റവും ജനപ്രിയമായ രചനകൾ

തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...
video

പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു ജോൺ ഡ്യൂവിനെ കുറിച്ച് സുദൂർ വളവന്നൂർ

പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകൻ ജോൺ ഡ്യൂ. പ്രായോഗികവാദത്തിൻറെ ഉപജ്ഞാതാവ്. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു https://www.youtube.com/watch?v=ikfrGMOpcDY&feature=youtu.be

കൂടുതൽ രചനകൾ അയച്ചവർ

4 POSTS0 COMMENTS