ഇത് റോഡാണോ… അതോ പുഴയോ

2646
"അധികാരികളേ... കണ്ണുതുറക്കൂ... നാട്ടുകാരെ... പ്രതികരിക്കൂ...:" : കുറകത്താണി - കോട്ടക്കൽ റോഡ് കുറുക ജുമാ മസ്ജിദിന് സമീപം വെള്ളം കെട്ടി നിന്ന് പുഴയായി മാറിയിരിക്കുന്നു. വളരെ കഷ്ടപ്പെട്ടാണ് വാഹനങ്ങളും കാൽ നട യാത്രക്കാരും വിദ്യാർത്ഥികളും ഇതിലൂടെ കടന്നുപോകുന്നത്. ബന്ധപ്പെട്ടവരുടെ ശ്രദ്ധ അടിയന്തിരമായി ഇവിടെ പതിയേണ്ടിയിരിക്കുന്നു - യാത്രക്കിടയിൽ 'riyask' പകർത്തിയ ദൃശ്യങ്ങൾ.