പൂക്കളം

2478

പിഴുതെടുത്ത ചെന്പരത്തിനാവുകൾ

അറുത്തിട്ട കോളാംന്പിക്കാതുകൾ

ചൂഴ്ന്നെടുത്ത വാടാമല്ലികണ്ണുകൾ

അടിച്ചുകോഴിച്ച തുംപപല്ലുകൾ

പിച്ചിച്ചീന്തിയ ചെണ്ടുമല്ലി

മിഴിച്ചുനിന്നുപോയി,

ഇതല്ലേ നമ്മുടെ കേരളം

ഗ്രഹാതുരത്വമുണർത്തുന്ന കവിതകളിലൂടെ പ്രശസ്തനാണ് തയ്യില. ഒമാനിൽ പ്രശസ്ത ബിസിനസ് ഗ്രുപ്പിൽ മാർക്കറ്റിംഗ് മാനേജർ ആയി ജോലി ചെയ്യുന്നു.