സമയം

ചെറിയ സമയത്തിനുള്ളിൽ ആളുകൾക്ക് വലിയ കാര്യങ്ങൾ ചെയ്യണം,
എന്നിട്ട് പറയും ഒന്നിനും സമയമില്ല എന്ന്!
ലോകം എന്നും ഒരേ കറക്കം കറങ്ങുന്നു!

സമയം നമ്മൾ നശിപ്പിക്കുന്നു.
എന്നിട്ട് നമ്മൾ പറയും ഒന്നിനും സമയമില്ല.
ഈ ഏഴുതുന്ന എനിക്ക് പോലും…
സ്വയം വിലയിരുത്തുന്നു ഞാൻ
എന്നെ തെന്നെ,

മരണം നമ്മെ കൈപിടിയിലൊതുക്കും മുൻപ്
ഞാനും നീയും വിശ്രമമില്ലാതെ പോകുന്നത് എങ്ങോട്ടാ…
ആറടി മണ്ണിന്റെ ചുവട്ടിൽ അന്ത്യവിശ്രമം
അങ്ങോട്ടല്ലേ നമ്മുടെ യാത്ര…