തീക്ഷ്ണത

2996

പ്രണയത്തിന്‍റെ
തീക്ഷ്ണത അവളുടെ കണ്ണിലായിരുന്നു
ഏകാന്തതയുടെ
തീനാളം
ചുറ്റിലും കാടുമൂടിയ
മണ്‍കൂന
ക്കുള്ളിലും

BEd വിദ്യാർത്ഥിയായ അഷിഖ് എഴുത്തുകളിലൂടെയും കവിതകളിലൂടെയും ഇതിനോടകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വളവന്നൂർ ഇങ്ങേങ്ങൽപടി സ്വദേശിയാണ്.