സ്ത്രീധനം

3128

നിനക്കൊപ്പം
കിലുക്കി
മുന്നില്‍ വെച്ചൂ
ചില ‘ധന’ങ്ങള്‍
എന്തിനു
നല്‍കിയെ
ന്നോര്‍ത്ത നേരം
വന്നതോ
ഏറ്റെടു
പ്പിനുള്ള
കാണിക്കയോ?
സഹിപ്പതിനുള്ള
പ്രതിഫലമോ?
മാടിന്‍ മൂല്യം
തോറ്റു
അങ്ങാടിച്ചന്ത
മാന്യം

നീ പിറന്നത്
പെണ്ണിലാണ്
നിനക്ക് പിറക്കുന്നതും
പെണ്ണാവാം!

PHOTO(S)image from fb
BEd വിദ്യാർത്ഥിയായ അഷിഖ് എഴുത്തുകളിലൂടെയും കവിതകളിലൂടെയും ഇതിനോടകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വളവന്നൂർ ഇങ്ങേങ്ങൽപടി സ്വദേശിയാണ്.