ചാലിപ്പാടത്തു നിന്നും സിദ്ദീഖ് വളവന്നൂർ പകർത്തിയ മനോഹര ദൃശ്യം
വളവന്നൂർ മുണ്ടംചിറ സ്വദേശിയായ സിദ്ദീഖ് ചെറുകവിതകളിലൂടെയും കുറിപ്പുകളിലൂടെയും സോഷ്യൽ മീഡിയകളിൽ സജീവമാണ്. സിദ്ദീഖിന്റെ ഫോട്ടോകൾ പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം തുറന്നു കാണിക്കുന്നു.