പിടിവിടാതെ…

1179

കെ.എസ്.ഇ.ബി ജീവനക്കാരുടെ തീവ്രപരിചരണത്തിൽ…
കടുങ്ങാത്തുകുണ്ടിൽ നിന്നുള്ള ദൃശ്യം.

രണ്ട് പതിറ്റാണ്ടിലേറെയായി ഫോട്ടോഗ്രഫി രംഗത്ത് പ്രവർത്തിക്കുന്ന ശശി വാരിയത്ത് ഇപ്പോൾ കടുങ്ങാത്തുകുണ്ടിൽ സ്വന്തമായി ഡിജിറ്റൽ സ്റ്റുഡിയോ നടത്തിവരുന്നു.