അയ്യപ്പൻ വിളക്ക്

വളവന്നൂർ അയ്യപ്പൻ വിളക്ക് ഉൽസവ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസ.2 ന് മയ്യേരിച്ചിറയിൽ അയ്യപ്പൻ വിളക്ക് നടക്കും. വിളക്കു പാർട്ടി പുഞ്ചപ്പാടം മുത്തുസ്വാമിയും സംഘവും. പഞ്ചവാദ്യം കലാക്ഷേത്രം പുത്തൻ തെരു പാലക്കൊമ്പ് എഴുന്നള്ളിക്കൽ വൈകുന്നേരം കടുങ്ങാത്തുകുണ്ട് കനറ ബേങ്ക് പരിസരത്ത് നിന്നാരംഭിക്കും –

ഭാരവാഹികൾ: ബാബു മണക്കാം വീട്ടിൽ (പ്രസി), സി.വൈശാഖ് (സെക്ര), M V ഷാജി (ട്രഷറർ)