ചരമം – നമ്പീരി

കൽപ്പകഞ്ചേരി തണ്ണീർച്ചാൽ സ്വദേ ശി മൂർക്കമ്പാട്ട് നമ്പീരി (70) നിര്യാതനാ യി.
ഭാര്യ : മീനാക്ഷി
മക്കൾ: ബാലകൃഷ്ണൻ, സുനിത, സു രേഷ്, ശശികുമാർ, ശൈലജ, അനീഷ്, അനിൽകുമാർ
മരുമക്കൾ: സുകുമാരൻ, മോഹൻ ദാസ് ,രാധിക, രജി മോൾ, ശോണിമ