ചരമം – അമ്മു

2712

വളവന്നൂരിലെ മുണ്ടൻചിറ സ്വദേശി പരേതനായ മണക്കാം വീട്ടിൽ കുഞ്ഞുണ്ണിയുടെ ഭാര്യ അമ്മു (95) ചെന്നെയിൽ നിര്യാതയായി.

മക്കൾ: പരേതനായ പത്മനാഭൻ, ബാലകൃഷ്ണൻ (ചെന്നൈ), വാസുദേവൻ (മുബൈ), അപ്പുക്കുട്ടൻ (പൊന്നാനി), തങ്കമാളൂ, ചന്ദ്രിക
മരുമക്കൾ: രാമൻ (,വെന്നിയൂർ), വാസു ( കടുങ്ങാത്തുകുണ്ട് ),ശ്രീദേവി ,ചന്ദ്രിക, തങ്കമ്മ, ശ്രീമതി