കടുങ്ങാത്തുകുണ്ട് നടയാൽപറമ്പ്സ്വദേശി ചോരാത്ത് ഹൈദ്രു ഹാജി (60) നിര്യാതനായി.
ഭാര്യ: ആയിശുമ്മ
മക്കൾ ജബ്ബാർ, ജാബിർ(ദുബൈ), റംല, നജ്മ ,
മരുമക്കൾ: അബ്ദുൽ ഗഫൂർ (മറവഞ്ചേരി) അനീഷ് (മംഗലം), സഫിയ, സബീഹ സാഹിൻ
സഹോദരങ്ങൾ: കോയ ഹാജി (ദുബൈ), സിദ്ദീഖ്, റുഖിയ,
എഡിറ്റോറിയൽ
നിര്‍ത്താം നമുക്കീ ചോരക്കളി
മനുഷ്യന് ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന് അധപതിക്കുകയാണ് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും...