നാഗസാക്കി ദിനത്തിൽ വിദ്യാർത്ഥികൾക്ക് യുദ്ധ വിരുദ്ധ സന്ദേശം നൽകി

സുദൂർ വളവന്നൂർ

3836

ആഗസ്റ്റ് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ച് വളവന്നൂർ ജി.എം.എൽ.പി. സ്കൂൾ വളവന്നൂരിൽ യുദ്ധവിരുദ്ധ പ്രതീകമായ “സഡാക്കോ” കൊക്ക് നിർമ്മിച്ചു. ഹെഡ്മാസ്റ്റർ പി.എം റഷീദ് വിദ്യാർത്ഥികൾക്ക് സന്ദേശം നല്‍കി…  ജെൻസൻ, സജ്ന എന്നിവർ സംസാരിച്ചു.