കുറുക്കോള്‍: യു.എ.ഇ കെ.എം.സി.സി വളവന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ റമളാന്‍ റിലീഫ് വിതരണം നടന്നു. അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പി.സൈതലവി മാസ്റ്റര്‍, പിസി.ഇസ്ഹാഖ്, പി.സി അഷ്റഫ്, പാറയില്‍ അലി, കെ.എം.സി.സി നേതാക്കളായ മുസ്തഫ ഹാജി, cv ഷമീർ, റഷീദ് പാറക്കൂട് തുടങ്ങിയവര്‍ സംബന്ധിച്ചു.
റിലീഫ് വിതരണം നടത്തി
ആശിഖ് പടിക്കൽ