മൈൽസിൽ വിദ്യാർത്ഥികൾക്കായി സമ്മർ ക്യാമ്പ്: രജിസ്ട്രേഷൻ ആരംഭിച്ചു

By: Miles

690

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് – മൈൽസ് വിദ്യാർത്ഥികളുടെ സർഗ ശേഷികളും ജീവിത നൈപുണികളും വളർത്തിയെടുക്കുന്ന രീതിയിലുള്ള അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. യുപി ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 24 നും ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് 26 നും നടക്കുന്ന ക്യാമ്പുകളുടെ വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 9605437033 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.