കൊടക്കാട്ട് വേലായുധന്റെ ഭാര്യ സരോജിനി നിര്യാതയായി

923
സരോജിനി

കൻമനം: നെല്ലാപറന്പിലെ കൊടക്കാട്ട് വേലായുധൻ എന്ന ചിന്നന്റെ ഭാര്യ സരോജിനി നിര്യാതയായി.  അറുപത്തിരണ്ട് വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ ഒന്പത് മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: ഭരതൻ(സൌദി), അനുപമ, ഷൈലജ, അന്നലേഖ.
മരുമക്കൾ: വിജയൻ(താനൂർ), മോഹൻദാസ് (യു.എ.ഇ), സുകുമാരൻ (വൈലത്തൂർ), ധന്യ