മാനവിക വിദ്യാര്‍ത്ഥീ സംഗമം

2047

കടുങ്ങാത്തുകുണ്ടിലെയും പരിസര പ്രദേശങ്ങളിലെയും മാനവിക വിഷയങ്ങളിലെ ബിരുദധാരികളുടെയും ബിരുദ വിദ്യാര്‍ത്ഥികളുടെയും സംഗമം 30-7-2017 ഞായറാഴ്ച ഒന്‍പതു മുതല്‍ പതിനൊന്നര വരെ കല്‍പകഞ്ചേരി ജി.വി.എച്ച്.എസ്. സ്കൂളില്‍ വെച്ച് നടക്കുന്നു . എല്ലാ മാനവിക ബിരുദക്കാരെയും സംഗമത്തിലേക്ക് ക്ഷണിക്കുന്നു.