ഉറൂസ് മുബാറക്

2081

ചെറവന്നൂർ പാറമ്മലങ്ങാടി പൂഴിക്കുത്ത് മഖാം ഉറൂസ്മുബാറക് 2017ഡിസമ്പർ 28, 29 തിയ്യതികളിൽ വിപുലമായപരി പാടികളോടെ നട ത്തും.28 ന് വൈകു ന്നേരം 4 മണിക്ക് കൊടിയേറ്റത്തിന് അബ്ദുള്ള ക്കോയ
തങ്ങൾ പുല്ലൂർ നേതൃത്വം നൽകും. 4.30 ന് ഖത്ത്മുൽ ഖുർ ഹാൻ, 7 മണിക്ക് ആത്മീയ പ്രഭാഷണം 27ന് മൗലീദ് പാരായ ണം, കൂട്ടസിയാറത്ത്,അന്നദാനം. ഉസ്താദ് PKM ബാഖവി ,കോഡൂർ മുഹമ്മദ് അഹ്സനി, സയ്യിദ് സൈനുൽ ആബിദിൻ ബാഫഖി തങ്ങൾ എന്നിവർ പങ്കെടുക്കും.