ചരമം – കുഞ്ഞമ്മ

കല്പകഞ്ചേരി കല്ലി ങ്ങൽ സ്വദേശി നെടു തൊടി കുഞ്ഞമ്മ എന്ന ചക്കി (95) നിര്യാതയായി.
മക്കൾ:ബാലൻ, പദ്മനാഭൻ,ദേവകി, കാർത്യായനി, മീനാക്ഷി
മരുമക്കൾ: വേലായുധൻ, അയ്യപ്പൻ, കുഞ്ഞൻ, അനിത, ഇന്ദിര