ചരമം – മുഹമ്മദ് കുട്ടി

ചെറിയമുണ്ടംമൊയ്തീൻബസാറിലെ ചേനാത്ത് തറയേങ്ങൽ മുഹമ്മദ് കുട്ടി(73) നിര്യാതനായി.
ഭാര്യ: ഫാത്തിമ
മക്കൾ: അഷറഫ്, മുസ്തഫ(ഖത്തർ), അബ്ദുറഹീം, ഖലീൽ, ബഷീർ (മൂവരും സൗദിഅറേബിയ) റംല, ഫസീന, ആബിദ
മരുമക്കൾ:ഹനീഫപള്ളിമാലിൽ(തിരൂർ), ഷാഫി C H (വാണിയന്നൂർ), സക്കീർ അടിയാട്ടിൽ ( പറവന്നൂർ) മൈമൂന, റുക്കിയ, മറിയം,നജില,ജസീന