കൽപ്പകഞ്ചേരി തണ്ണീർച്ചാൽ സ്വദേ ശി മൂർക്കമ്പാട്ട് നമ്പീരി (70) നിര്യാതനാ യി.
ഭാര്യ : മീനാക്ഷി
മക്കൾ: ബാലകൃഷ്ണൻ, സുനിത, സു രേഷ്, ശശികുമാർ, ശൈലജ, അനീഷ്, അനിൽകുമാർ
മരുമക്കൾ: സുകുമാരൻ, മോഹൻ ദാസ് ,രാധിക, രജി മോൾ, ശോണിമ
എഡിറ്റോറിയൽ
നിര്‍ത്താം നമുക്കീ ചോരക്കളി
മനുഷ്യന് ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന് അധപതിക്കുകയാണ് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും...