മണ്ണാംചോല ഹംസഹാജി

2415
മണ്ണാംചോല ഹംസഹാജി

വരന്പനാല: വളവന്നൂർ വരന്പനാല സ്വദേശി മണ്ണാംചോല ഹംസ ഹാജി (62) നിര്യാതനായി.

ഭാര്യ: ഫാത്തിമ.
മക്കൾ: സക്കീർ (സൌദി), സീനത്ത്, സാജിദ, സക്കീന.
മരുമക്കൾ: അബ്ദുറഹിമാൻ (അല്ലൂർ), മുഹമ്മദ് (പാറക്കൂട്), മോൻ കോട്ടക്കൽ, സുവൈബ
സഹോദരങ്ങൾ: ബീരാൻകുട്ടി, റസാഖ്, വിയ്യുട്ടി, ഫാത്തിമ, ആമിന, ജമീല