വളവന്നൂർ അൻസാർ അറബിക് കോളേജിൽ അറബിക്, കൊമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ 2018 – 19 അദ്ധ്യായന വർഷത്തേക്ക് ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുണ്ട്. അപേക്ഷകർ കോഴി ക്കോട് ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറു ടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരാ യിരിക്കണം. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം മെയ് 10ന് 10.30. AM കോളേജിൽ ഹാജരാവുക. വിശദ വിവരങ്ങൾക്ക് 9745273047,0494 2547037 നമ്പറിൽ ബന്ധപ്പെടുക.