സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധക്ക്

2227

പ്രിയരെ,
സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരെല്ലാം താഴെ കൊടുത്തിരിക്കുന്ന സത്യ പ്രസ്താവനാ ഫോം പൂരിപ്പിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിലോ, പ്രദേശത്തെ കുടുംബശ്രീ പ്രവർത്തകരേയോ എൽപ്പിക്കണം. പെൻഷൻ വാങ്ങുന്ന ഓരോരുത്തർക്കും ഫോം എത്തിച്ച് തരേണ്ട ഉത്തരവാദിത്തം കുടുംബശ്രീ പ്രവർത്തകർക്കാണ്. ആർക്കെങ്കിലും ഫോം കിട്ടിയിട്ടില്ലങ്കിൽ വാർഡ് മെമ്പറേയോ, കുടുംബശ്രീ ഉത്തരവാദിത്തപ്പെടുത്തിയ പ്രദേശത്തെ ആളെയോ ബന്ധപ്പെട്ട് ഫോം ആവശ്യപ്പെടണം.