എം.എസ്.എം.എച്ച്.എസ് സ്കൂളിൽ കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു

കല്ലിങ്ങൽ പറമ്പ് MSMHSS യു.പി വിഭാഗം സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തിൽ ക്രിസ്തുമസ്സ് -നവവത്സര ആഘോഷത്തിന്റെ ഭാഗമായി കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റ ർ N അബ്ദുൽ വഹാ ബിന്റെ അദ്ധ്യക്ഷത യിൽ PTAപ്രസിഡണ്ട് V ശ്രീനിവാസൻ ഉദ്‌ ഘാടനംചെയ്തു.MTഫെബിന, ബാബു മത്തായി, ബിബി ഏലിയാസ്, Nമുജീ ബ്, K ത്രിവിക്രമൻ, ഫൗസിയപ്രസംഗിച്ചു .സി .അസ്ലാഹുദ്ദീൻ,അരുണിമ C P കലാപരിപാടികളവതരിപ്പിച്ചു.