തയ്യിൽ മൊയ്തീകുട്ടിയുടെ ഭാര്യ കദിയാമു

അല്ലൂർ: കന്മനം അല്ലൂരിലെ തയ്യിൽ മൊയ്തീകുട്ടിയുടെ ഭാര്യ കദിയാമു(75) മക്കൾ മുഹമ്മദ് അലിവി (കച്ചവടം), ഉമ്മർ (ഇന്റസട്രീസ്), ഹംസ, അലവിക്കുട്ടി (സി.പി.ഐ.എം അല്ലൂർ ബ്രാഞ്ച് സെക്രട്ടറി), മറിയാമു, സുബൈദ, സുഹറ

വാരിയത്ത് സ്വദേശി വള്ളി നിര്യാതയായി

കടുങ്ങാത്തുകുണ്ട്: കുറുകത്താണി വാരിയത്ത് സ്വദേശി പരേതനായ പട്ടാന്പി പറങ്ങോടന്രെ ഭാര്യ വള്ളി (92) നിര്യാതയായി.  മക്കൾ:  ജാനു,  പരേതനായ വേലായുധൻ, വേലമ്മ. മരുകൾ നാരായണി.

മുതുവാട്ടിൽ മുഹമ്മദ് കുട്ടി മരണപ്പെട്ടു

കടുങ്ങാത്തുകുണ്ട്: കല്ലിങ്ങൽ സ്വദേശി മുതുവാട്ടിൽ മുഹമ്മദ് കുട്ടി (65) നിര്യാതനായി. ഭാര്യമാർ: ആയിഷകുട്ടി, പാത്തുമ്മു. മക്കൾ: സക്കീർ, കബീർ, സമീർ (മൂവരും യു.എ.ഇ), ഷംസു, ഷാഫി, സലീന, ഖദീജ, ബുഷറ.

മച്ചിഞ്ചേരി തൂന്പിൽ മുയ്തീൻ കുട്ടി ഹാജി അന്തരിച്ചു

കടുങ്ങാത്തുകുണ്ട്: കൽപകഞ്ചേരി കാവപ്പുര വരന്പിക്കൽ സ്വദേശി മച്ചിഞ്ചേരി തൂന്പിൽ മുയ്തീൻ കുട്ടി ഹാജി (95) നിര്യാതനായി.   ഭാര്യ പരേതയായ ആയിഷു ഹജ്ജുമ്മ. മക്കൾ മുഹമ്മദാലി, സൈതലവി, ഹംസ, ഇബ്രാഹീം കുട്ടി, അസൈൻ (എല്ലാവരും...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ