വളവന്നൂർ അൻസാർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം ജനവരി 2ന്
കടുങ്ങാത്തുകുണ്ട്: 1983 മുതൽ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അൻസാർ സെക്കണ്ടറി സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ സംഗമിക്കുന്നു. 2018 ജനവരി 2ന് ചൊവ്വാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന സംഗമത്തിൽ ഗുരുവന്ദനമടക്കം നിരവധി പരി പാടികൾ...
ഇന്നത്തെ പരിപാടി 30/11/2017
CPI (M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ അനുബന്ധ പരി പാടികൾ - പായസ മേള - .പാചക മൽസരം -തേക്കും പാലം - 9 AM
മതേതര സെമി നാർ - കടുങ്ങാത്തുകുണ്ട് - 5-30...
ഉപന്യാസരചന മൽസരം
ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടു ങ്ങാത്തുകുണ്ടിൽ നടക്കുന്ന CPl(M)
വളാഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥി കൾക്കും പൊതുജനങ്ങൾക്കും ഉപന്യാസ
രചന മൽസരം സംഘടിപ്പിക്കുന്നു. ഡിസമ്പർ 3ന് ഞായ റാഴ്ച രാവിലെ 9 മണിക്ക് കടുങ്ങാത്തുകുണ്ടിൽവെച്ച് നടക്കുന്ന മൽസര...
ഇന്നത്തെ പരിപാടി: ജി. സുധാകരൻ ഇന്ന് ( 26-11-17 ഞായർ 4 pm) ന് കടുങ്ങാത്തുകുണ്ടിൽ
മന്ത്രി ജി.സുധാകരൻ ഇന്ന് ( 26-11-17 ഞായർ 4 pm) ന് കടുങ്ങാത്തുകുണ്ടിൽ. കടുങ്ങാത്തുകുണ്ട് - കുറുകത്താണി, വാരിയത്ത് - രണ്ടത്താണി റോഡ് റബറൈസ്ഡ് പ്രവർത്തി ഉദ്ഘാടനം.
ഇന്നത്തെ പരിപാടി: പ്രവാസി സംഗമം-വരമ്പനാല
CPI(M) വളാഞ്ചേ രി എരിയാ സമ്മേള നത്തിന്റെ ഭാഗമായി അനുബന്ധ പരിപാടികൾ: പ്രവാസി സംഗമം - വരമ്പനാല 5 PM - ഉദ്: ഡോ.KT ജലീൽ.
നീന്തൽ മൽസരം - എടയൂർ മണ്ണത്തു പറമ്പ്-...
ചിത്രരചന മൽസരം: രജിസട്രേഷൻ ആരംഭിച്ചു
2017 ഡിസമ്പർ 08 , O9 , 10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ വെച്ച് നടക്കുന്ന C P l ( M ) വളാഞ്ചേരി ഏരിയസമ്മേളനത്തിന്റെ ഭാഗമായി എൽ.പി, യു.പി,ഹൈസ്ക്കൂൾ,
ഹയർ സെക്കണ്ടറി / കോളേജ് വിദ്യാർത്ഥി കൾക്ക് ചിത്രരചന മൽസരം...
മൈൽസ് -ൽ MSW കഴിഞ്ഞവർക്ക് അവസരം, ഒക്ടോബർ 4 ന് മുന്പ് അപേക്ഷിക്കുക
കൽപകഞ്ചേരിയിലെ മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് (മൈൽസ്) എന്ന സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
യോഗ്യത: MSW
സമീപ പ്രദേശങ്ങളിൽ നിന്നുള്ള പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ info@milesinfo.org എന്ന മെയിലിലേക്ക് വിശദമായ സി.വി. അയക്കുക.
അവസാന തിയ്യതി:...
എൽ.പി, യു.പി തല വായന മത്സരം 17.09 2017 ഞായറാഴ്ച നടത്തപ്പെടുന്നു
ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കല്പകഞ്ചേരി നാഷണൽ ലൈബ്രറി നടത്തുന്ന കൽപകഞ്ചേരി വളവന്നൂർ പഞ്ചായത്തുകളിലെ എൽ.പി, യു.പി തല വായന മത്സരം കടുങ്ങാത്തുകണ്ടിലെ ജി.എൽ.പി സ്കൂളിൽ വച്ച് 17.09 2017ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് നടത്തപ്പെടുന്നു. എല്ലാ...
‘ദേശം’ ലൈബ്രറി ഉദ്ഘാടനവും പുസ്തക പ്രദർശനവും 27-08-2017ന്
മയ്യേരിച്ചിറ: 'ദേശം' ലൈബ്രറി ഉദ്ഘാടനവും പുസ്തക പ്രദർശനവും 27-08-2017, ഞായറാഴ്ച്ച വൈകീട്ട് 3.30 ന് മയ്യേരിച്ചിറ ദാറുസ്സലാം മദ്രസ്സ ഓഡിറ്റോറിയത്തിൽ.
'ദേശം' സാംസ്കാരിക സമിതിയുടെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദേശം ലൈബ്രറി ഉദ്ഘാടനം, സാഹിത്യകാരൻ ചെറിയമുണ്ടം...
ഇന്നത്തെ പരിപാടി 30-07-2017
DYFl കല്പകഞ്ചേരി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുടുങ്ങാത്തുകുണ്ടിലെ വളവന്നൂർ CHC യിലേക്ക് സർജിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്യുന്നു - 10 AM