നാഷണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ അനുമോദിക്കുന്നു

കടുങ്ങാത്തുകുണ്ട്: വളവന്നൂർ, കൽപ്പകഞ്ചേരി പഞ്ചായത്തുകളിലെ വായനാ മൽസര വിജയികൾ,സർഗ്ഗോത്സവ വിജയികൾ ,ബാല സിനിമാ താരം മാസ്റ്റർ ഹൃദയ്, കൈരളി കുട്ടിപ്പട്ടുറുമാൽ ഗായകരായ ജഫ്സൽ, അല്ലു എന്നിവരെ 30-12-2016 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക്...

എലിപ്പനി, മലന്പനി, ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി എന്നീ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക

വളവന്നൂർ:  മാലിന്യങ്ങൾ നിറഞ്ഞ കുളങ്ങളുലും തോടുകളിലും ജോലിയിലേർപ്പെടുന്നതിനുമുന്പ് കയ്യുറകളും കാലുറകളും ധരിക്കുക.  എലിമൂത്രം കലർന്ന വെള്ളത്തിൽ സന്പർക്കത്തിലേർപ്പെടുകയോ അത് കുടിക്കാനിടവരികയോ ചെയ്താൽ എലിപ്പനി പിടിപെട്ടേക്കാം. ആഴ്ച്ചയിലൊരു ദിവസം ഗൃഹപരിസരങ്ങളിലും പൊതു സ്ഥലങ്ങളിലും കൊതുക് വളർച്ചാ...

LD ക്ലാർക്ക് വിജ്ഞാപനവുമായി കേരള PSC

സാധാരണക്കാരന്റെ IAS എന്നറിയപ്പെടുന്ന കേരളത്തിലെ 16 ലക്ഷത്തോളം വരുന്ന ഉദ്യോഗാർത്ഥികൾ കാത്തിരുന്ന LD ക്ലാർക്ക് വിജ്ഞാപനം എത്തിക്കഴിഞ്ഞു. 💎 മൂന്നു വർഷത്തിലൊരിക്കലാണ് PSC എൽ.ഡി ക്ലാർക്ക് പരീക്ഷ നടത്തുന്നത്. 💎 കേരള സർക്കാരിന്റെ കീഴിലെ വിവിധ...

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധക്ക്

പ്രിയരെ, സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരെല്ലാം താഴെ കൊടുത്തിരിക്കുന്ന സത്യ പ്രസ്താവനാ ഫോം പൂരിപ്പിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിലോ, പ്രദേശത്തെ കുടുംബശ്രീ പ്രവർത്തകരേയോ എൽപ്പിക്കണം. പെൻഷൻ വാങ്ങുന്ന ഓരോരുത്തർക്കും ഫോം എത്തിച്ച് തരേണ്ട ഉത്തരവാദിത്തം കുടുംബശ്രീ...

കുട്ടികളെ തട്ടാനുള്ള മാഫിയക്കെതിരെ ജന ജാഗ്രത വേദി

പൊൻമുണ്ടം: കുട്ടികളെ തട്ടാനുള്ള മാഫിയാ സംഘങ്ങൾക്കെതിരെ പൊൻമുണ്ടം കോൺഗ്രസ്സ് ആഭിമുഖ്യത്തിൽ നടത്താനിരുന്ന ജനജാഗ്രതാ സദസ്സ് വി. അബ്ദുറഹിമാൻ എം.എൽ.എ യുടെ നേതൃത്വത്തിൽ താനാളൂർ പി.കെ പടിയിൽ വെച്ച് സംഘടിപ്പിക്കുന്ന ജനജാഗ്രതാ വേദിയിലേക്ക് ഒന്നിപ്പിക്കാൻ തീരുമാനിച്ച...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ