ഉറക്കത്തിൽ നിര്യാതനായി

പറവന്നൂർ: കൊല്ലത്താഴത്ത് മാമൻ കുട്ടിയുടെ മകൻ അറുമുഖൻ (58) നിര്യാതനായി.  ഇന്നലെ രാത്രിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു.  ഇന്ന് (28/12/2016 ബുധൻ) പത്ത് മണിയായിട്ടും ഉണരാതിരുന്നപ്പോൾ പ്രായമായ അമ്മ വിളിച്ചപ്പോഴാണ് മരിച്ചതായറിയുന്നത്.  വീട്ടിൽ അമ്മ മാത്രമാണുണ്ടായിരുന്നത്....

എടശ്ശേരി മുഹമ്മദ് കുട്ടി മരണപ്പെട്ടു

തയ്യിൽ പീടിക: പാറക്കൂടിനടുത്ത് പരേതനായ എടശ്ശേരി അഹമ്മദ് കുട്ടിയുടെ മകൻ എടശ്ശേരി മുഹമ്മദ് കുട്ടി ഇന്ന് (ഏപ്രിൽ 3, 2017) പുലർച്ചെ 5.15 ന് മരണപ്പെട്ടു.  ദീർഘകാലം കടുങ്ങാത്തുകുണ്ട് അങ്ങാടിയിൽ കച്ചവടക്കാരനായിരുന്നു. മരണസമയത്ത് ഭാര്യയും മകൻ...

ചരമം – കോയക്കുട്ടി

വളവന്നൂർ ചെറവ ന്നൂർ ആലിൻചുവട് സ്വദേശി വരമ്പനാലക്കൽ കോയക്കുട്ടി (70) നിര്യാതനായി. ഖബറടക്കം ഇന്ന് (തിങ്കളാഴ്ച) രാവി ലെ 8 മണിക്ക് ചെവന്നൂർ വടക്കെ മ ഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഭാര്യ. നഫീസ മക്കൾ: നൗഷാദ് (ദുബൈ), ഖദീജ, സുഹറ മരുമക്കൾ:...

ചരമം – മാധവപണിക്കർ

കല്പകഞ്ചേരി: കടുങ്ങാത്തുകുണ്ട് പുറത്ത് വളപ്പിലെ ജ്യോത്സ്യൻ അയിരാനി കളരിക്കൽ മാധവ പണിക്കർ (80) നിര്യാതനായി. ശ്രീകൃഷ്ണ ക്ഷേത്രം രക്ഷാധികാരിയായിരുന്നു. സംസ്കാരം ഇന്ന് (11/06/17 ഞായറാഴ്ച) രാവിലെ 8 മണിക്ക് ചെറുതുരുത്തി ശാന്തീ വനത്തിൽ. ഭാര്യ:...

ചരമം – ആശാരി തൊടി അബ്ദുറഹിമാൻ

കടുങ്ങാത്തുകുണ്ട്: ബാഫഖി യത്തീംഖാനക്ക് സമീപം ആശാരി തൊടി അബ്ദു റഹിമാൻ (75) നിര്യാതനായി. ഭാര്യ: പാത്തുമ്മു മക്കൾ: ആയി ശാബി, നഫീസ, ഖദീജ, മുഹമ്മദ് അഷറഫ്, മുഹമ്മദ് ഷാഫി, മുഹമ്മദ് ശെരീഫ് ,മുഹമ്മദ് സജീർ മരുമക്കൾ: അലി...

പാലക്കൽ ഹൈദർ ഹാജി നിര്യാതനായി

വാരണാക്കര: പാലക്കൽ ഹൈദർ ഹാജി (85) നിര്യാതനായി. മയ്യിത്ത് നമസ്‌ക്കാരം നാളെ രാവിലെ 08.00 ന് വാരണാക്കര മസ്ജിദുൽ മുജാഹിദീനിൽ. മക്കൾ: ഹസ്സൻ ബാവ കോഹിനൂർ, ബഷീർ ദുബായ് ജലീൽ, ബീക്കുട്ടി പാറക്കൽ, ഫാത്തിമ...

ചരമം – മാധവൻ

കൽപ്പകഞ്ചേരി കല്ലി ങ്ങൽ പറമ്പ് സ്വദേശി പരേതനായ കൊള മ്പിൽ രാവുണ്ണിയുടെ മകൻ മാധവൻ (42) നിര്യാതനായി. മാതാവ്: ആച്ച ഭാര്യ ; രാധാമണി മകൻ:- പ്രണവ്, സഹോ: വേലായു ധൻ, വാസു, കല്ല്യാ ണി, രാധ

പുളിക്കപ്പറന്പിൽ കുമാരൻ

വളവന്നൂർ: നടയാൽ പറന്പ് പുറത്ത് വളപ്പിലെ പുളിക്കപ്പറന്പിൽ കുമാരൻ (60) അന്തരിച്ചു.  ഭാര്യ: ലക്ഷ്മി, മക്കൾ: ഗോപാലകൃഷ്ണൻ, മനോജ്, ശാരദ, ശാന്തകുമാരി, സജിനി.  മരുമക്കൾ: രജനി, കുട്ടൻ, മനോഹരൻ.

ചരമം – മുഹമ്മദാലി

കടുങ്ങാത്തുകുണ്ടിലെ തേങ്ങാ വ്യാപാരിയും തിരൂർ മുസ്ലി യാരങ്ങാടി സ്വദേശിയും പരേതനായ തയ്യിൽ അലി ഹസ്സന്റെ മകനുമായ മുഹ മ്മദലി എന്ന ആലി (55) നിര്യാതനായി. ഭാര്യ: മൈമൂന . മക്കൾ: നസീബ, അനസ്, മുനീർ, സഹോ:ഉസ്മാൻ ,...

ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ മേലേപുരക്കൽ വലിയ രാഘവൻ അന്തരിച്ചു

കുറുക: കുറുകയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന മേലേപുരക്കൽ വലിയ രാഘവൻ (80) നിര്യാതനായി, സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി. മക്കൾ: വിജയൻ (KSEB, വെന്നിയൂർ), രമണി, രാധിക ( GVHSS കൽപ്പകഞ്ചേരി),...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ