മച്ചിഞ്ചേരി തൂന്പിൽ മുയ്തീൻ കുട്ടി ഹാജി അന്തരിച്ചു

കടുങ്ങാത്തുകുണ്ട്: കൽപകഞ്ചേരി കാവപ്പുര വരന്പിക്കൽ സ്വദേശി മച്ചിഞ്ചേരി തൂന്പിൽ മുയ്തീൻ കുട്ടി ഹാജി (95) നിര്യാതനായി.   ഭാര്യ പരേതയായ ആയിഷു ഹജ്ജുമ്മ. മക്കൾ മുഹമ്മദാലി, സൈതലവി, ഹംസ, ഇബ്രാഹീം കുട്ടി, അസൈൻ (എല്ലാവരും...

മണ്ണയത്ത് ഹുസൈൻ ഹാജി നിര്യാതനായി.

കുറുക്കോൾ: ചെറിയമുണ്ടം കുറുക്കോൾ സ്വദേശി മണ്ണയത്ത് ഹുസൈൻ ഹാജി (70) നിര്യാതനായി. ഖബറടക്കം ഇന്ന് (ഞായറാഴ്ച രാവിലെ 10 മണിക്ക് ചെറിയമുണ്ടം വടക്കെജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഭാര്യ: സഫിയ മക്കൾ: മുഹമ്മദ് റാഷിദ്, അഷറഫ്, റുഖിയ, ഫാത്തിമ,...

ചരമം – തങ്കം

വളവന്നൂർ മയ്യേരിച്ചിറ പരേതനായ മണക്കാം വീട്ടിൽ രാഘവന്റെ ഭാര്യ തങ്കം ( 81) നിര്യാതയായി. മക്കൾ: സത്യനാഥൻ പുഷ്പരാജൻ, ശോഭന, പുഷ്പജ മരുമക്കൾ: സേതുമാധവൻ (വലിയ കുന്ന്), ശിവദാസ് (കുറ്റിപ്പുറം), ഊർമ്മിള, നിർമ്മല

മണ്ണാംചോല ഹംസഹാജി

വരന്പനാല: വളവന്നൂർ വരന്പനാല സ്വദേശി മണ്ണാംചോല ഹംസ ഹാജി (62) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സക്കീർ (സൌദി), സീനത്ത്, സാജിദ, സക്കീന. മരുമക്കൾ: അബ്ദുറഹിമാൻ (അല്ലൂർ), മുഹമ്മദ് (പാറക്കൂട്), മോൻ കോട്ടക്കൽ, സുവൈബ സഹോദരങ്ങൾ: ബീരാൻകുട്ടി, റസാഖ്,...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ