ജില്ലാ ചെസ്സ് മുഹമ്മദ് ഫവാസ് ചാമ്പ്യൻ

2359

ചെസ്സ് അസോസി യേഷൻ മലപ്പുറം സംഘടിപ്പിച്ച ജില്ലാതല ചെസ്സ്മൽസരത്തിൽ മുഹമ്മദ് ഫവാസ് പരപ്പനങ്ങാടി ഒന്നാം സ്ഥാനം കരസ്ഥമാ ക്കി. KP ഇസ്മായിൽ പെരിന്തൽമണ്ണ രണ്ടാം സ്ഥാനവും P K ഗോപകുമാർ എടപ്പാൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കടുങ്ങാത്തുകുണ്ട് ബ്രില്ല്യന്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന മൽസരംബാല താരം ഋഷികേശ് പര പ്പനങ്ങാടിക്കെതിരെ കരുനീക്കി സാഹിത്യകാരൻ ചെറിയമു ണ്ടം അബ്ദുറസാക്ക് ഉദ്ഘാടനം ചെയ്തു. സംസ്ഥാന താരം നരേന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മുജീബ് തൃത്താല, സലീം മയ്യേരി, CP രാധാകൃഷ്ണൻ, പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി E ശ്രീധരൻ സ്വാഗതവും KP ഇസ്മായിൽ നന്ദിയും പറഞ്ഞു. P M ഇസ്മാ യിൽ, VKഷംസുദ്ദീൻ, KNA ഗഫൂർ, CP കോയ, രവീന്ദ്രൻ PR എന്നിവർ നേതൃത്വം നൽകി.