ബ്രദേഴ്സ് ബാഡ്മിന്രൺ അക്കാഡമി സി. മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

കടുങ്ങാത്തുകുണ്ട്: പുതിയ ബാഡ്മിൻറൺ പ്രതിഭകളെ വിദഗ്ധ പരിശീലനം നൽകി വളർത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യവുമായി ബ്രദേഴ്സ് ബാഡ് മിന്റൺ അക്കാഡമി (BBA) കടുങ്ങാത്തുകുണ്ടിൽ ആരംഭിച്ച ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഇൻഡോർസ്റ്റേഡിയം സി.മമ്മുട്ടി MLA ഉദ് ഘാടനം ചെയ്തു.വളവന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് TK സാബിറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസി.VP സുലൈഖ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഷറഫുദീൻ കുന്നത്ത്, M അബ്ദുറഹിമാൻ ഹാജി, തിരൂർ JRT0 മുജീബ്, M ഇബ്രാഹിം ഹാജി, C.P.രാധാകൃഷ്ണൻ, തൃത്താല മുജീബ്, സലീം മയ്യേരി , C P മുഹമ്മദ് പ്രസംഗിച്ചു. CP അബ്ദുൽ ലത്തീഫ് സ്വാഗതവും M സാഹിർ നന്ദിയും പറഞ്ഞു.