കൽപ്പകഞ്ചേരി ചിന്നംപടിയിലെ കോട്ടയിൽ ആലിബാപ്പു മകൻമൊയ്തുട്ടി എന്ന ബാവ (60) നിര്യാതനായി.
ഭാര്യ: സുമയ്യ
മക്കൾ: സുമിർ (സൗദി), സാദിഖ്, ഇർഷാദ് (ദുബൈ) റാഷിദ്, ഷമീം
മരുമക്കൾ: നജ്മത്ത്, ഹസൂറ,
സഹോ: ആമിന (മച്ചിങ്ങപ്പാറ), നഫീസ (വൈലത്തൂർ), കുഞ്ഞിമ്മു (ക്ലാരി)
എഡിറ്റോറിയൽ
നിര്‍ത്താം നമുക്കീ ചോരക്കളി
മനുഷ്യന് ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന് അധപതിക്കുകയാണ് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും...