ചരമം – അബ്ദുൽ ബാരി

4185

കൽപ്പകഞ്ചേരി പറവന്നൂർ പള്ളി ക്കുന്ന് സ്വദേശി പരേതനായ ചെള്ള പറമ്പത്ത് മുഹമ്മത് മുസ്ലിയാർ മകൻ അബ്ദുൽ ബാരി (51) നിര്യാതനായി.
മാതാവ്: പരേതയായ തിത്തീരുമ്മ
ഭാര്യ: റുഖിയ
മക്കൾ ; ഖദീജ, നൂർജഹാൻ, ജംസിന, ജംസാദ്
മരുമക്കൾ: ഹബീബ് റഹ്മാൻ (അല്ലൂർ), ജാഫർ (രണ്ടത്താണി) , ഇർഷാദ് ( പറവന്നൂർ)
സഹോദരങ്ങൾ : അബ്ദുറഹ് മാൻ, അബൂബക്കർ (ദുബൈ),കദീജ, മറിയാമു