മണ്ണയത്ത് ഹുസൈൻ ഹാജി നിര്യാതനായി.

കുറുക്കോൾ: ചെറിയമുണ്ടം കുറുക്കോൾ സ്വദേശി മണ്ണയത്ത് ഹുസൈൻ ഹാജി (70) നിര്യാതനായി.
ഖബറടക്കം ഇന്ന് (ഞായറാഴ്ച രാവിലെ 10 മണിക്ക് ചെറിയമുണ്ടം വടക്കെജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ഭാര്യ: സഫിയ
മക്കൾ: മുഹമ്മദ് റാഷിദ്, അഷറഫ്, റുഖിയ, ഫാത്തിമ, സൈനബ