വളവന്നൂർ പൂന്തോട്ടപടി സ്വദേ ശിയും മദസ്സ അദ്ധ്യാ പകനുമായിരുന്ന വകയിൽ ഹംസ മുസ്ല്യാർ (70) നിര്യാതനായി. 20 വർഷത്തോളം മാങ്ങാട്ടിരി പറമ്പ് സുല്ലമുൽ ഇസ്ലാം മദ്രസ സെക്രട്ടറി ആ യിരുന്നു.
ഭാര്യ: ബിരിയക്കുട്ടി
മക്കൾ: അബ്ദുസ മദ്, മുഹമ്മദ് സഹീദ്, മുഹമ്മദ് ജാബിർ( ഇരുവരുംഅബുദാബി), മുഹമ്മദ് റാഷിദ്,മുഹമ്മദ് സുബൈർ, ആസ്യ, സുലൈഖ, സുമയ്യ
മരുമക്കൾ: അബ് ദുറഹിമാൻ ( തിരു വേഗപ്പുറ ) മുയ്തീൻ കുട്ടി ( വെട്ടിച്ചിറ), സുലൈഖ, റുബീന, ഹഫ് സത്ത്, അസ്മാബി, ഉമ്മുസൽമ, പരേത നായ ബീരാൻകുട്ടി-