ചരമം – അബദുറഹിമാൻ

വളവന്നൂർ പാറക്കൂട്ടിലെ മഠത്തിൽ അബ്ദുറഹിമാൻ (75) നിര്യാതനായി.
ഭാര്യ. ഉമ്മാച്ചു
മക്കൾ: ബഷീർ, ഷാഫി (അബുദാബി), സിദ്ദീഖ്, മുജീബ് (അൽഐൻ), സാജിത, സുനീറ
മരുമക്കൾ: അബ്ദുറഹിമാൻ (അബുദാബി), ജമാൽ (ദുബൈ), ആയിഷ, നഫീസ, സുലൈഖ, നസീറ