കൽപ്പകഞ്ചേരി കാവപ്പുരയിലെ പരേ തനായ കണക്കന ക ത്ത്സൈതലവിയുടെ ഭാര്യ മറിയാമു (55) നിര്യാതയായി. ഖബ റടക്കം ബുധനാഴ്ച രാവിലെ 8 മണിക്ക് കാവപ്പുര ജുമാ മസ് ജിദ്ഖബർസ്ഥാനിൽ
മക്കൾ: ഫൈസൽ, സാജുട്ടി, സമീർ, ഷിഹാബുദ്ദീൻ (4 പേരുംദുബൈ), അക്ബർ ( ഖത്തർ ), ജുമൈലത്ത്, അഫ്സത്ത്
മരുമക്കൾ: കമ്മുക്കുട്ടി (കാനാഞ്ചേരി), വഹീദ, അസ്മ, റഹീന, നസീറ, സുമയ്യ