ചരമം – ബീരാൻ

വളവന്നൂർ കാവുംപടിയിലെ പരേതനായ അമ്പലക്കുളങ്ങര മമ്മദിന്റെ മകൻ ബീരാൻ (62)
നിര്യാതനായി. കടു ങ്ങാത്തുകുണ്ടിലെ റോയൽ സലൂൺ ഉടമയായിരുന്നു.
ഭാര്യ: ആയിശാബി
മക്കൾ: സുൽസില, ജൂമൈല അബ്ദുറഹ്മാൻ, മുബീനുൽ ഹഖ്, തസ്ലീമ, തസ്ഹീല
മരുമകൻ: ഇബ്രാ ഹിം (അബുദാബി)
സഹോ: മുയ്തീൻ, ഹസ്സൻ, ഹുസൈൻ, പരേതനായ ഹംസ ഹാജി