മയ്യേരിച്ചിറ സ്വദേശി റിയാദിൽ മരണപ്പെട്ടു

രാധാകൃഷ്ണൻ സി.പി

744

മയ്യേരിച്ചിറ: വളവന്നൂർ മയ്യേരിച്ചിറയിലെ പള്ളിമാലിൽ മുഹമ്മദ് കുട്ടിയുടെ മകൻ സുബൈർ (35) റിയാദിൽ പനി മൂലം മരണപ്പെട്ടു.
മാതാവ്: ഖദീജ.
ഭാര്യ: ഷഹനാസ്
മക്കൾ: ഷിഫിൻ, ഷിസിൻ
സഹോ: സുഹൈർ, സഹീറ (സൗദി), മുനീറ
മയ്യത്ത് നാട്ടിലെത്തിച്ച് കബറടക്കും.